പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

HIGHER EDUCATION

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ, പുനര്‍ മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ, പുനര്‍ മൂല്യനിര്‍ണയ ഫലം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO തേഞ്ഞിപ്പലം:സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മാറ്റി വെച്ച...

ക്ലാസുകൾ 14മുതൽ, തീയതി നീട്ടി, ഹാൾടിക്കറ്റ്, പുന:പ്രവേശനം, പ്രാക്റ്റിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

ക്ലാസുകൾ 14മുതൽ, തീയതി നീട്ടി, ഹാൾടിക്കറ്റ്, പുന:പ്രവേശനം, പ്രാക്റ്റിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO കണ്ണൂർ:സർവകലാശാലാ പഠന വകുപ്പുകളിലെയും സെൻ്ററിലെയും ക്ലാസുകൾ...

കണ്ണൂർ സർവകലാശാല പരീക്ഷകൾ പുനക്രമീകരിച്ചു, പരീക്ഷാ സെന്ററിലും മാറ്റം

കണ്ണൂർ സർവകലാശാല പരീക്ഷകൾ പുനക്രമീകരിച്ചു, പരീക്ഷാ സെന്ററിലും മാറ്റം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO കണ്ണൂർ:ജൂൺ 15ന് ആരംഭിക്കാനിരുന്ന കണ്ണൂർ സർവകലാശാല...

UGC NET 2023 ഒന്നാംഘട്ടം ജൂൺ 13മുതൽ 17വരെ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് വന്നു

UGC NET 2023 ഒന്നാംഘട്ടം ജൂൺ 13മുതൽ 17വരെ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് വന്നു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO തിരുവനന്തപുരം:യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ...

വിദ്യാർഥി കേന്ദ്രീകൃത കരിക്കുലം അടുത്ത വർഷംമുതൽ: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം വരുന്നു

വിദ്യാർഥി കേന്ദ്രീകൃത കരിക്കുലം അടുത്ത വർഷംമുതൽ: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം വരുന്നു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO തിരുവനന്തപുരം:അടുത്ത അധ്യയന വർഷം മുതൽ ഉന്നത വിദ്യാഭ്യാസ...

കോളജുകളിൽ വിദ്യാർഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവ്: വിദ്യാർഥികളുടെ അവകാശരേഖ സർവകലാശാല നിയമത്തിന്റെ ഭാഗമാക്കും

കോളജുകളിൽ വിദ്യാർഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവ്: വിദ്യാർഥികളുടെ അവകാശരേഖ സർവകലാശാല നിയമത്തിന്റെ ഭാഗമാക്കും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO തിരുവനന്തപുരം:സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ...

കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ ഒഴിവുകൾ

കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹസാര്‍ഡ് അനലിസ്റ്റ്, ജിഐഎസ് സ്‌പെഷ്യലിസ്റ്റ്, സുരക്ഷ എഞ്ചിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ്...

കിലയിൽ ഹിന്ദി കോഴ്സുകൾ: പ്രവേശനം നേടാം

കിലയിൽ ഹിന്ദി കോഴ്സുകൾ: പ്രവേശനം നേടാം

കണ്ണൂർ:കില തളിപ്പറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന കണ്ണൂർ യൂണിവേഴ്‌സിറ്റി അഫിലിയേഷൻ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) എം എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്, എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്‌മെന്റ്, എം എ സോഷ്യൽ...

പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ: അപേക്ഷ 2വരെ

പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ: അപേക്ഷ 2വരെ

തിരുവനന്തപുരം:എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയലോ കോളജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്‌സിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ...

കൊമഴ്സ്യൽ പൈലറ്റ് ലൈസൻസ്: പ്ലസ്ടുക്കാർക്ക് അവസരം

കൊമഴ്സ്യൽ പൈലറ്റ് ലൈസൻസ്: പ്ലസ്ടുക്കാർക്ക് അവസരം

തിരുവനന്തപുരം:കൊമഴ്സ്യൽ പൈലറ്റ് ലൈസൻസ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയി അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ച, ഫിസിക്സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ 55 ശതമാനം മാർക്ക് നേടിയ 2024 ഏപ്രിൽ...

അഗ്നിവീർ- വായു രജിസ്ട്രേഷൻ ഓഗസ്റ്റ് 4വരെ

അഗ്നിവീർ- വായു രജിസ്ട്രേഷൻ ഓഗസ്റ്റ് 4വരെ

തിരുവനന്തപുരം:ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള സമയം നീട്ടി. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4വരെ നൽകാം. ഓൺലൈൻ പരീക്ഷ 2024 ഒക്ടോബർ 18ന് നടക്കും. 2004 ജൂലൈ 3നും 2008 ജനുവരി 3നും ഇടയിൽ ജനിച്ച അവിവാഹിതരായ പുരുഷൻമാർക്കും...

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ ജൂലൈ 31വരെ

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ ജൂലൈ 31വരെ

തിരുവനന്തപുരം:എസആർസി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു/ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ...

സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം:

സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം:

തിരുവനന്തപുരം:കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ ഒരുവർഷ സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്‌സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫ്രീ ലോഡ്ജിങ്, ബോർഡിങ്, ട്രാൻസ്പോർട്ടേഷൻ, ട്യൂഷൻ എന്നിവ ലഭ്യമാണ്. അതിനൂതനമായ സൈബർ സെക്യൂരിറ്റി...

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽ

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം:പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് റിസൾട്ട് ഇന്ന് പ്രസിദ്ധീകരിക്കും. രാത്രി എട്ടോടെ ഫലം പ്രസിദ്ധീകരിച്ചേക്കും. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നാളെ രാവിലെ 10മണി മുതൽ തിങ്കളാഴ്ച വൈകിട്ട് 4 വരെ പ്രവേശനം നേടാം. അപേക്ഷ പുതുക്കി നൽകിയവരെയാണ് ഈ...

വിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെ

വിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെ

തിരുവനന്തപുരം:കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളും മറ്റു വിവരങ്ങളും താഴെ. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)🔵എൻ ഡോക്രിനോളജി (മെഡിക്കൽ വിദ്യാഭ്യാസം), അസിസ്റ്റന്റ് പ്രഫസർ-കാർഡിയോളജി (മെഡിക്കൽ...

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾ

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ തസ്‌തികകളിലായി ആകെ 741 ഒഴിവുകളാണുള്ളത്. ഇന്ത്യയിലെവിടെയുമുള്ള നാവിക യൂനിറ്റുകളിൽ ജോലി ചെയ്യണം. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ്-ബി, സി വിഭാഗത്തിൽപെടുന്ന നോൺ...

Useful Links

Common Forms