പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

കണ്ണൂർ സർവകലാശാല പരീക്ഷകൾ പുനക്രമീകരിച്ചു, പരീക്ഷാ സെന്ററിലും മാറ്റം

Jun 9, 2023 at 9:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

കണ്ണൂർ:ജൂൺ 15ന് ആരംഭിക്കാനിരുന്ന കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (സി ബി സി എസ് എസ് 2020 സിലബസ് റെഗുലർ/ സപ്ലിമെൻററി മെയ് 2023 ) എം.എസ്.സി. ഫിസിക്സ് പരീക്ഷകൾ ജൂലൈ 19ന് ആരംഭിക്കുന്ന വിധത്തിലും എം.എസ്.സി. മോളിക്യൂലാർ ബേയാളജി, എം.എസ്.സി. നാനോസയൻസ് ആൻഡ് നാനോടെക്നോളജി, എം.എസ്.സി. കെമിസ്ട്രി പരീക്ഷകൾ ജൂലൈ 21ന് ആരംഭിക്കുന്ന വിധത്തിലും പുന:ക്രമീകരിച്ചു പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

പരീക്ഷാ സെന്ററിൽ മാറ്റം
ആറാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകൾക്ക് തലശ്ശേരി ഗവ. ബ്രെണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പരീക്ഷാ സെന്റർ ആയി ലഭിച്ച വിദ്യാർത്ഥികൾ ജൂൺ 12 ,14 തീയ്യതികളിൽ നടക്കുന്ന പരീക്ഷകൾക്കായി ധർമടം ഗവ . ബ്രെണ്ണൻ കോളേജിൽ ഹാജരാകേണ്ടതാണ്.

\"\"

Follow us on

Related News