കണ്ണൂർ:കില തളിപ്പറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന കണ്ണൂർ യൂണിവേഴ്‌സിറ്റി അഫിലിയേഷൻ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) എം എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്, എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്‌മെന്റ്, എം എ സോഷ്യൽ എൻട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്‌മെന്റ് എന്നീ പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജുലൈ 30, 31 തീയതികളിൽ 10 മണിക്ക് കില – ഐ പി പി എൽ, തളിപ്പറമ്പ്, കരിമ്പം, ഓഫീസിൽ ഹാജരാവേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 9895094110, 9061831907, 9446169090.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...