VIDHYARAMGAM

എപിജെ അബ്ദുൽ കലാം ദിനം: വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ
കൊച്ചി: മുൻരാഷ്‌ട്രപതി എപിജെ അബ്ദുൽകലാമിന്റെ ആറാം ചരമ വാർഷികത്തോട് അനുബന്ധിച്ച് സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ഓൺലൈൻ വഴി സംഘടിപ്പിച്ച പരിപാടി...

എസ്.എസ്.എൽ.സി സേ പരീക്ഷ: വിശദവിവരങ്ങൾ
തിരുവനന്തപുരം: അടുത്ത മാസം നടക്കുന്ന എസ്.എസ്.എൽ.സി \'സേ\' പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. വിജ്ഞാപനം https://sslcexam.kerala.gov.in ൽ ലഭ്യമാണ്. പരീക്ഷയുടെ വിശദവിവരങ്ങൾ താഴെ ഡൗൺലോഡ് ചെയ്യാം. say...

ഹയർ സെക്കൻഡറി തുല്യത പരീക്ഷ: പുതിയ സമയക്രമം
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂലൈ 21 മുതൽ 26 വരെയാണ് പരീക്ഷ. ENGLISH PLUS...

കിളിക്കൊഞ്ചൽ ഇനി എല്ലാ വീട്ടിലും: ഓൺലൈൻ സൗകര്യമില്ലാത്തവർക്ക് പ്രീ സ്‌കൂൾ കിറ്റുകൾ
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടെലിവിഷൻ സംവിധാനമോ ലഭ്യമല്ലാത്ത അങ്കണവാടി കുട്ടികൾക്ക് പ്രീസ്‌കൂൾ കിറ്റുകൾ നൽകി തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം...

ട്രൈബൽ ഹോസ്റ്റലുകൾ തുറക്കണം: ബാലാവകാശ സംരക്ഷണ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രൈബൽ ഹോസ്റ്റലുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി, വകുപ്പ്...

മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ: മുഖ്യമന്ത്രി യോഗം വിളിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായ നടപടികൾ പൂർത്തീകരിക്കാൻ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ജില്ലകളിൽ...

ഗ്രേസ് മാർക്ക്: വ്യാപക പ്രതിഷേധം
തിരുവനന്തപുരം: ഈ വർഷത്തിൽഎസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകം. ENGLISH PLUS https://wa.me/+919895374159...

അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടിയിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സ്‌പെഷ്യൽ എഡ്യൂക്കേഷൻ, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്,...

അയൽപക്ക പഠന കേന്ദ്രങ്ങൾ വരുന്നു: വാർഡ് തലത്തിൽ
തിരുവനന്തപുരം: ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് തദ്ദേശ സ്ഥാപങ്ങളുടെ സഹകരണത്തോടെ അയൽപക്ക പഠനകേന്ദ്രങ്ങൾ തുറക്കും. വാർഡ് അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഒരുക്കുക. വിദ്യാർത്ഥികൾക്ക്...

ആശങ്കയകറ്റാം, ആശിക്കുന്ന കരിയർ തിരഞ്ഞെടുക്കാം: 27ന് വൈകീട്ട് 6ന്
തൃശൂർ: ലോക്ക്ഡൗണ്‍ കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാതെ, സാമൂഹിക ജീവിതത്തില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒട്ടേറെ ആശങ്കകൾക്കും സംശയങ്ങൾക്കും നടുവിലാണ്. പത്താം ക്ലാസ്സിനു ശേഷം...

എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്
വളാഞ്ചേരി: ഇരുമ്പിളിയം എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കമ്പ്യൂട്ടർ ലാബിലെ സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്തു. അവധിക്കാല പരിശീലനത്തിന്റെ മുന്നോടിയായാണ് അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തി ലാബ് സജ്ജമാക്കിയത്. പത്തോളം കുട്ടികൾ...

86,309 വിദ്യാർത്ഥികൾ വീണ്ടും സ്കൂളുകളിൽ: സേ-പരീക്ഷ ക്ലാസുകൾ രാവിലെ 9.30മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസിൽ വിവിധ വിഷയങ്ങളിൽ 30 ശതമാനം മാർക്ക് നേടാതെ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ സ്പെഷ്യൽ ക്ലാസുകൾ. 86,309 വിദ്യാർത്ഥികളാണ് വീണ്ടും സ്കൂളുകളിൽ എത്തുക.ഈ വിദ്യാർത്ഥികൾക്ക് സേ-പരീക്ഷ എഴുതുന്നതിന് മുന്നോടിയായാണ് ക്ലാസുകൾ. മിനിമം...

വിദ്യാർത്ഥികൾക്കുള്ള അരി വിതരണം തുടങ്ങി: രക്ഷിതാക്കൾ എത്തി വാങ്ങണം
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കുള്ള ഈ വർഷത്തെ അരിവിതരണം ആരംഭിച്ചു. സംസ്ഥാനത്തെ 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരിയാണ് വിതരണം ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് അരി...

പ്രധാന തീയതികൾ ഇതാ:സ്കൂൾ പ്രവേശനം മുതൽ എയർലൈൻ കോഴ്സ് വരെയുള്ള പ്രവേശനം
തിരുവനന്തപുരം: ടെക്നിക്കൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനം മുതൽ എയർലൈൻ കോഴ്സുകൾക്കുള്ള പ്രവേശനം വരെ ഇപ്പോൾ പുരോഗമിക്കുകയാണ്. വിവിധ കോഴ്സുകൾക്കുള്ള അപേക്ഷ അവസാനിക്കുന്ന തീയതികൾ ഇതാ. IHRD എട്ടാം ക്ലാസ് പ്രവേശനം🌐IHRD ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ എട്ടാം ക്ലാസ്...

സേ-പരീക്ഷ ക്ലാസുകൾക്കായി നാളെ മുതൽ സ്കൂൾ തുറക്കും: പ്രധാന യോഗങ്ങൾ ഇന്ന്
തിരുവനന്തപുരം: മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കിയതോടെ 30ശതമാനം മാർക്ക് ലഭിക്കാതെ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകളിലും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായാണ് ക്ലാസുകൾ നടക്കുക.എഴുത്തു പരീക്ഷയിൽ ഓരോ...

ഗവ.ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ നാളെമുതൽ: സ്ഥലമാറ്റം ജൂൺ ഒന്നിന് മുൻപ്
തിരുവനന്തപുരം: ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപരുടെ സ്ഥലമാറ്റത്തിനുള്ള ഓൺലൈൻ നടപടികൾ നാളെമുതൽ ആരംഭിക്കും. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.സ്ഥലംമാറ്റത്തിനായി അധ്യാപരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണം. ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ അത് വെരിഫൈ ചെയ്യാനും...

എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ
തിരുവനന്തപുരം: മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എട്ടാം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾസംസ്ഥാനത്ത് 30ശതമാനം മാർക്ക് ലഭിക്കാത്ത 2,24,175 ഇ-ഗ്രേഡുകൾ. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് 30 ശതമാനം ലഭിച്ചില്ലെങ്കിൽ E- ഗ്രേഡ് ആണ് നൽകുന്നത്. സംസ്ഥാനത്തെ 2,541 സ്കൂളുകളിൽ...

ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും
തിരുവനന്തപുരം: സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകളിലെ തെറ്റുകളും അബദ്ധങ്ങളും പ്രചരിപ്പിക്കരുതെന്നും കുട്ടികളെ കളിയാക്കരുതെന്നും നിർദേശം. ഉത്തര പേപ്പറുകളിലെ ഇത്തരം തമാശകളും തെറ്റുകളും പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ പങ്കുവെക്കരുത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം...

സംസ്ഥാനത്തെ സ്കൂളുകളിൽ ചൊവ്വാഴ്ച്ച മുതൽ ക്ലാസുകൾ: സേ- പരീക്ഷ 25മുതൽ
തിരുവനന്തപുരം: എട്ടാം ക്ലാസിൽ മിനിമം മാര്‍ക്ക് നേടാത്തവർക്ക് ചൊവ്വാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. മിനിമം മാർക്ക് ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിച്ചു. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാര്‍ക്ക് ലഭിക്കാത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ അതത്...

മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ
തിരുവനന്തപുരം: മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്കൂൾ വിദ്യാർത്ഥികൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ 'വായനക്കളരി' പദ്ധതിയുമായി ലൈബ്രറി കൗൺസിൽ. മലയാളം പഠിക്കാം, വായനയെ വരവേൽക്കാം എന്ന ആഹ്വനവുമായി ഏപ്രിൽ 10 മുതൽ മെയ്...
Useful Links
- SAMPOORNA
- SAMAGRA PORTAL
- TRAINING MANAGEMENT SYSTEM
- TRANSFER AND POSTINGS
- BROAD BAND
- KERALA PAREEKSHA BHAVAN
- PRISM – PENSIONERS PORTAL
- VICTORS
- SAMETHAM
- TEXTBOOK SUPPLY MONITORING SYSTEM 2019-20
- KITE DOWNLOADS
- SCHOOL WIKI
- iEXaMS
- SSLC
- GENERAL EDUCATION DEPARTMENT
- HIGHER SECONDARYEDUCATION DEPARTMENT
- VHSE Directorate
- SSA KERALA
- IT@School
- KERALA BOOKS
- KERALA POLICE
- Local Self Government Department
- Science, Technology and Environment Department
- Social Justice Department
- kerala tourism development corporation
- kerala public service commission
- MID DAY MEAL MONITORING
- KERALA TEACHER ELIGIBILITY TEST (K-TET)
- Aadhaar
Common Forms
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS