പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

VIDHYARAMGAM

ഐടിഐകളിൽ കാലഘട്ടത്തിനനുസരിച്ചുള്ള ആധുനിക ട്രേഡുകൾ തുടങ്ങും: മന്ത്രി വി. ശിവൻകുട്ടി

ഐടിഐകളിൽ കാലഘട്ടത്തിനനുസരിച്ചുള്ള ആധുനിക ട്രേഡുകൾ തുടങ്ങും: മന്ത്രി വി. ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 കോഴിക്കോട്: മാറുന്ന കാലത്തിനനുസരിച്ച് ഐടിഐകൾക്കും വലിയ...

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സ്: അപേക്ഷ നവംബർ 25വരെ

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സ്: അപേക്ഷ നവംബർ 25വരെ

 SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം:സർക്കാർ സ്വയം ഭരണസ്ഥാപനമായ കേരള മീഡിയ...

പത്താംതരം തുല്യതാ സേ പരീക്ഷ ഡിസംബർ ഒന്നുമുതൽ: അപേക്ഷ നാളെ മുതൽ

പത്താംതരം തുല്യതാ സേ പരീക്ഷ ഡിസംബർ ഒന്നുമുതൽ: അപേക്ഷ നാളെ മുതൽ

https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: പരീക്ഷാഭവൻ നടത്തുന്ന പത്താംതരം തുല്യതാ സേ (സേവ് എ ഇയർ)പരീക്ഷ 2022 ഡിസംബർ...

സുൽഫത്ത് ഇനി പൊന്നാനിയുടെ സ്വന്തം ഡോക്ടർ: അധികൃതരോട് നന്ദിപറഞ്ഞ് മത്സ്യതൊഴിലാളി കുടുംബം

സുൽഫത്ത് ഇനി പൊന്നാനിയുടെ സ്വന്തം ഡോക്ടർ: അധികൃതരോട് നന്ദിപറഞ്ഞ് മത്സ്യതൊഴിലാളി കുടുംബം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 പൊന്നാനി: സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ എംബിബിഎസ് പഠനം...

ഹയർസെക്കന്ററി തുല്യതാ പരീക്ഷയുടെ പുനർമൂല്യ നിർണ്ണയം,സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു

ഹയർസെക്കന്ററി തുല്യതാ പരീക്ഷയുടെ പുനർമൂല്യ നിർണ്ണയം,സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: 2022 ഓഗസ്റ്റ് മാസത്തിൽ നടന്ന ഒന്നും രണ്ടും...

ഫിനിഷിങ് സ്‌കൂളായ റീച്ചിൽ തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകൾ

ഫിനിഷിങ് സ്‌കൂളായ റീച്ചിൽ തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകൾ

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ്...

പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള തീരുമാനം പിൻവലിച്ചു

പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള തീരുമാനം പിൻവലിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പെൻഷൻ പ്രായം ഉയർത്തുന്നതുമായി...

നാളെ കേരളപ്പിറവി ദിനാഘോഷം: ഭരണഭാഷാ വാരാഘോഷത്തിനും നാളെ തുടക്കം

നാളെ കേരളപ്പിറവി ദിനാഘോഷം: ഭരണഭാഷാ വാരാഘോഷത്തിനും നാളെ തുടക്കം

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: ഈ വർഷത്തെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ...

സംസ്ഥാന ഭരണഭാഷ പുരസ്‌ക്കാരം പ്രഖ്യാപിച്ചു: മികച്ച ജില്ല പാലക്കാട്‌

സംസ്ഥാന ഭരണഭാഷ പുരസ്‌ക്കാരം പ്രഖ്യാപിച്ചു: മികച്ച ജില്ല പാലക്കാട്‌

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരം ...

എംജി സര്‍വകലാശാലയിലെ എന്‍എസ്എസിന് 50 ലക്ഷം രൂപ അധിക ഗ്രാന്‍റ്: മന്ത്രി ആര്‍.ബിന്ദു

എംജി സര്‍വകലാശാലയിലെ എന്‍എസ്എസിന് 50 ലക്ഷം രൂപ അധിക ഗ്രാന്‍റ്: മന്ത്രി ആര്‍.ബിന്ദു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പുതിയതായി...

പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

പിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ച കേരളത്തിന്റെ നടപടി തല്ക്കാലം മരവിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയയ്ക്കും. ഇക്കാര്യത്തിൽ പരിശോധന നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ മന്ത്രി സഭ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി...

LSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാം

LSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:എൽഎസ്എസ്, യുഎസ്എസ് സർട്ടിഫിക്കറ്റുകൾ ഈ വർഷം മുതൽ സ്കൂളുകളിൽ ഡൗൺലോഡ് ചെയ്ത് എടുക്കാം. സ്കൂൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന LSS, USS സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം...

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾ

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി  പൊതുപരീക്ഷകൾ 2026 മാർച്ച് 5 മുതൽ ആരംഭിക്കും. പ്ലസ് വൺ പരീക്ഷ മാർച്ച്‌ 5ന് ആരംഭിച്ച് മാർച്ച് 27 വരെ നടക്കും. രണ്ടാം വർഷ  പൊതുപരീക്ഷകൾ മാർച്ച്  6 മുതൽ...

എസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്

എസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ 2026 മാർച്ച്‌ 5മുതൽ. മാർച്ച്‌ 5ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച്‌ 30ന് അവസാനിക്കും. മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് പരീക്ഷ തിയ്യതികൾ പ്രഖ്യാപിച്ചത്. പരീക്ഷ രാവിലെ 9.30മുതൽ തുടങ്ങും....

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾ

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി)യിൽ ടെക്നിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് - II തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 258 ഒഴിവുകൾ ഉണ്ട്. ശമ്പളം പ്രതിമാസം 44,900 രൂപമുതൽ...

സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെ

സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ, എംഎസ്‌സി യോഗ ആൻഡ് ജെറിയാട്രിക് കൗൺസലിങ്, ഡിപ്ലോമ ഇൻ യോഗ ആൻഡ് നാച്ചുറൽ ലിവിങ്...

ഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾ

ഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾ

തിരുവനന്തപുരം:നവംബർ 8ന് തുടങ്ങുന്ന പത്താം തരം തുല്യത പരീക്ഷയുടെ ടൈംടേബിളിൽ മാറ്റം വരുത്തി ഒരു ദിവസം ഒരു പരീക്ഷ നടത്താൻ നടപടി വേണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾ രംഗത്ത്. പ്രായമുള്ളവരും, ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമാണ് എസ്എസ്എൽസി തുല്യത പരീക്ഷ...

മാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സ് പ്രവേശനം: അപേക്ഷ 20വരെ

മാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സ് പ്രവേശനം: അപേക്ഷ 20വരെ

തിരുവനന്തപുരം:മെഡിക്കൽ വിഭാഗത്തിൽ ബാച്‌ലർ ബിരുദം നേടിയവർക്ക് മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (MPH) പ്രോഗ്രാമിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. കോഴ്സ് പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ നവംബർ 29ന് നടക്കും. ഏതാനും സീറ്റുകളിലേക്കാണ് പ്രവേശനം. 50 ശതമാനം...

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

തിരുവനന്തപുരം:കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ/​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണലാകാൻ അവസരം. ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ൻ​സി, ക​മ്പ​നി സെ​ക്ര​ട്ട​റി, കോ​സ്റ്റ് മാ​നേ​ജ്മെന്റ് അ​ക്കൗ​ണ്ട​ൻ​സി...

രാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസി

രാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസി

തിരുവനന്തപുരം: രാജ്യത്ത് 22 വ്യാജ സർവകലാശലകളുണ്ടെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. കേരളത്തിൽ നിന്നുള്ള ഒരു സർവകലാശാലയടക്കമുള്ള 22 യൂണിവേഴ്സിറ്റികളുടെ പട്ടികയാണ് യുജിസി പുറത്തുവിട്ടത്. 2025 ഒക്ടോബർ വരെയുള്ള...

Useful Links

Common Forms