പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

ARTS & SPORTS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




പ്ലസ്ടു പരീക്ഷാഫലം: 78.69 ശതമാനം വിജയം

പ്ലസ്ടു പരീക്ഷാഫലം: 78.69 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 78.69. ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു വിജയം. ഈ വർഷം ആകെ പരീക്ഷ എഴുതിയത് 3,74,755 പേരാണ്. ഇതിൽ 2...

എസ്എസ്എൽസി പുനർമൂല്യനിർണ്ണയം: അപേക്ഷ ഇന്നുമുതൽ

എസ്എസ്എൽസി പുനർമൂല്യനിർണ്ണയം: അപേക്ഷ ഇന്നുമുതൽ

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയുടെ ഉത്തര ക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ ഇന്നുമുതൽ നൽകാം. മെയ് 9മുതൽ 15 വരെ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകാൻ http://sslcexam.kerala.gov.in...

ആഗോളതാപനം: വിദ്യാർത്ഥികൾക്കുള്ള പ്രൊജക്ട് മത്സര അപേക്ഷ 10വരെ

ആഗോളതാപനം: വിദ്യാർത്ഥികൾക്കുള്ള പ്രൊജക്ട് മത്സര അപേക്ഷ 10വരെ

തിരുവനന്തപുരം: ഡോ. എ.സുഹൃത്കുമാറിന്റെ പേരിൽ ആരംഭിച്ച സുഹൃത്കുമാർ ലൈബ്രറി & റിസേർച്ച് സെന്ററും കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയവും സംയുക്തമായി കുട്ടികൾക്കായി നടത്തുന്ന പ്രൊജക്ട് മൽസരത്തിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. പങ്കെടുക്കുന്നവർ...

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ 10നകം

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ 10നകം

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരത്തിൽ ഡിജിലോക്കറിൽ ഓൺലൈനായി ലഭ്യമാകും. ഗ്രേഡ് ഉൾ പ്പെടുത്തിയുള്ള ഡിജിറ്റൽ മാർക്ക്ലിസ്റ്റാണിത്. ഒറിജിനൽ മാർക്ക്ലിസ്റ്റ് മൂന്നു മാസത്തിനകം നൽകാനാണു ശ്രമം. മുൻ വർഷങ്ങളിൽ 2 വർഷം കഴിഞ്ഞാണ്...

എസ്എസ്എൽസി ഫലം: ഉപരിപഠനത്തിന് ആകെ 5,37,680 സീറ്റുകൾ

എസ്എസ്എൽസി ഫലം: ഉപരിപഠനത്തിന് ആകെ 5,37,680 സീറ്റുകൾ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം 4,27,153 ആണ്. ഇതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,25,563 പേരാണ്. സംസ്ഥാനത്ത് നിലവിൽ ഹയർ സെക്കന്ററിക്ക് പുറമെ ഐടിഐ, പോളിടെക്നിക് തുടങ്ങിയ മേഖലയിൽ അടക്കം ഉപരിപഠനത്തിന് ലഭ്യമായ ആകെ...

SSLC EXAM 2025: അടുത്ത വർഷം മുതൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം

SSLC EXAM 2025: അടുത്ത വർഷം മുതൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം

തിരുവനന്തപുരം:അടുത്ത അധ്യയനവർഷം മുതൽ കേരളത്തിൽ എസ്എസ്എൽസി പരീക്ഷ പാസാവാൻ നിശ്ചിത മാർക്ക് വേണമെന്ന സമ്പ്രദായം കൊണ്ടുവരും. പരീക്ഷാ മൂല്യനിർണ്ണായതിന് പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എഴുത്തുപരീക്ഷയിൽ...

എസ്എസ്എൽസി പരീക്ഷയിലെ മിന്നുന്ന വിജയം: ആഹ്ലാദം പങ്കുവയ്ക്കാൻ മന്ത്രിയും

എസ്എസ്എൽസി പരീക്ഷയിലെ മിന്നുന്ന വിജയം: ആഹ്ലാദം പങ്കുവയ്ക്കാൻ മന്ത്രിയും

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനത്തിനു ശേഷം ആഹ്ലാദം പങ്കുവെക്കാൻ മന്ത്രി വി.ശിവൻകുട്ടി സ്കൂളുകളിൽ നേരിട്ട് എത്തി. തിരുവനന്തപുരത്തെ കോട്ടൺഹിൽ, പട്ടം സെന്റ് മേരീസ് എന്നീ സ്കൂളുകളിലാണ് മന്ത്രി നേരിട്ട് എത്തിയത്. ആഹ്ലാദരവങ്ങളോടെയാണ്...

എസ്എസ്എൽസി സേ പരീക്ഷ മെയ് 28മുതൽ: ഫലം ജൂൺ പകുതിയോടെ

എസ്എസ്എൽസി സേ പരീക്ഷ മെയ് 28മുതൽ: ഫലം ജൂൺ പകുതിയോടെ

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ മെയ്‌ 28ന് ആരംഭിക്കും. മെയ് 28 മുതൽ ജൂൺ 6വരെയാണ് പരീക്ഷ നടക്കുക. സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. [adning...

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 15മുതൽ: ക്ലാസുകൾ ജൂൺ 24മുതൽ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 15മുതൽ: ക്ലാസുകൾ ജൂൺ 24മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മെയ്‌ 16മുതൽ തുടങ്ങും. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ്‌ 25ആണ്. ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ...

എസ്എസ്എൽസി പരീക്ഷാഫലം: 99.69 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷാഫലം: 99.69 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 99.70 ശതമാനമായിരുന്നു വിജയം. പരീക്ഷ എഴുതിയ 4,27,153 പേരിൽ 4,25,563 പേർ ഉപരി പഠനത്തിന്...

Useful Links

Common Forms