പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

SCHOOL/ COLLEGE EDITION

വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ ഭദ്രതാ അലവന്‍സ് ഭക്ഷ്യകിറ്റുകളായി വിതരണം ചെയ്യും

വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ ഭദ്രതാ അലവന്‍സ് ഭക്ഷ്യകിറ്റുകളായി വിതരണം ചെയ്യും

തിരുവനന്തപുരം : പ്രീ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ ഭദ്രതാ അലവന്‍സ് ഭക്ഷ്യകിറ്റുകളായി വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ്...

എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും \’കോവിഡ് പ്രതിരോധ ജാഗ്രതാ മതില്‍\’ സജ്ജീകരിച്ചു

എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും \’കോവിഡ് പ്രതിരോധ ജാഗ്രതാ മതില്‍\’ സജ്ജീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും കോവിഡ് പ്രതിരോധ ജാഗ്രതാ മതില്‍ സജ്ജീകരിച്ചു. നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാണ് സജ്ജീകരണം. കോവിഡ് കാലയളവില്‍ സമൂഹത്തിന്റെ ജീവിത...

ഉണ്ണികളെ ഒരൂണ് കഴിക്കാം..കഥ പറയാം: ഊട്ടുപുര റെഡിയാണ്

ഉണ്ണികളെ ഒരൂണ് കഴിക്കാം..കഥ പറയാം: ഊട്ടുപുര റെഡിയാണ്

തൃശ്ശൂർ: ‘ഉണ്ണികളെ ഒരൂണ് കഴിക്കാം, കഥ പറയാം’. കോവിഡ് കാലം കഴിഞ്ഞ് മതിലകം പാപ്പിനിവട്ടം ജിഎല്‍പി സ്കൂളിൽ എത്തുന്ന കുരുന്നുകളെ കാത്തിരിക്കുന്ന ടാഗ് ലൈന്‍ ആണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങള്‍...

പരീക്ഷാ സെന്ററുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം

പരീക്ഷാ സെന്ററുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം

തിരുവനന്തപുരം: 2021 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനെ നിയമിക്കുന്നു....

എസ്എസ്എല്‍സി/ പ്ലസ് ടു വിജയികൾക്ക് സ്വർണ്ണമെഡൽ

എസ്എസ്എല്‍സി/ പ്ലസ് ടു വിജയികൾക്ക് സ്വർണ്ണമെഡൽ

തിരുവനന്തപുരം: കഴിഞ്ഞ വർഷം എസ്.എസ്.എല്‍.സി/ പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ തിരുവനന്തപുരം ജില്ലയിലെ 142 കുട്ടികളെ സ്വര്‍ണ്ണമെഡല്‍ നല്‍കി അനുമോദിച്ചു. പട്ടികജാതി വികസന...

ഫൗസിയ മാമ്പറ്റ: നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറിയുടെ തീരാനഷ്ടം

ഫൗസിയ മാമ്പറ്റ: നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറിയുടെ തീരാനഷ്ടം

കോഴിക്കോട്: ഫൗസിയ മാമ്പറ്റ അകാലത്തിൽ വിടവാങ്ങുമ്പോൾ നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നഷ്ടം വളരെ വലുതാണ്. നടക്കാവ് സ്കൂൾ മികച്ച വനിതാ ഫുട്ബോൾ പരിശീലന കേന്ദ്രമായി വളരുന്നതിനിടെയാണ് ഫൗസിയ...

വൈവക്ക് മുഖാമുഖം ഇരിക്കരുത്; പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സി.ബി.എസ്.ഇ

വൈവക്ക് മുഖാമുഖം ഇരിക്കരുത്; പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പ്രാക്ടിക്കല്‍ പരീക്ഷ നടത്താനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സി.ബി.എസ്.ഇ പുറത്ത് വിട്ടു. മാര്‍ച്ച് 1 മുതല്‍ ജൂണ്‍ 11 വരെയാണ് പ്രാക്ടിക്കല്‍ പരീക്ഷ നടക്കുക....

വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേന വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷിക്കാം. യഥാസമയം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് www.scolekerala.org  എന്ന വെബ്‌സൈറ്റ് വഴി ഇന്ന് മുതല്‍...

ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പൊതു പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ. 17ന്(ബുധൻ) ഉച്ചക്ക് 1.40 മുതൽ 3.30 വരെ മലയാളം/കന്നട, 18ന്(വ്യാഴം) ഉച്ചക്ക്...

പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ

പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ്സുകളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ ആരംഭിച്ചു. രാവിലെ 8 മണിക്ക് പ്ലസ്ടുവിനും 8.30ന് പത്താം...

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ

തി​രു​വ​ന​ന്ത​പു​രം: 2026 വർഷത്തെ ​വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 679 ത​സ്​​തി​ക​ക​ളു​ടെ പരീക്ഷാ ക​ല​ണ്ട​റാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് വഴി പരിശോധിക്കാം. 2025ഡി​സം​ബ​ർ 31 വ​രെ...

5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം

5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം

തിരുവനന്തപുരം:2025-2026 അദ്ധ്യയന വർഷത്തിലെ രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ ഹിന്ദി ക്രിസ്തുമസ പരീക്ഷയുടെ സമയത്തിൽ മാറ്റം വരുത്തി. 2025 ഡിസംബർ 20ന് നടത്തേണ്ടിയിരുന്ന ഹിന്ദി പരീക്ഷ ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് 2026 ജനുവരി 5ലേക്ക് മാറ്റിയിരുന്നു. 5ന്...

കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും

കെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും

തിരുവനന്തപുരം:കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി ജനുവരി 7ന് അവസാനിക്കും. ഡിസംബർ സെഷനിലേക്കുള്ള അപേക്ഷ 7വരെ വരെ പി‍ഴയില്ലാതെ ഓൺലൈനായി സമർപ്പിക്കാം. 22/12/2025 മുതൽ 30/12/2025 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ്...

പുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?

പുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?

തിരുവനന്തപുരം: പുതിയ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂൾ ക്ലാസ്മുറികളിൽ കുട്ടികൾ പിൻബെഞ്ചിലിരിക്കുന്ന രീതി ഘട്ടംഘട്ടമായി മാറ്റും. വരുന്ന ജൂൺ മുതൽ എൽപി ക്ലാസ്മുറികളിൽ...

മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കും

മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കും

തിരുവനന്തപുരം: നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കും. വിദ്യാർത്ഥികൾക്ക് 9വരെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി അപേക്ഷ നൽകാം....

പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

തിരുവനന്തപുരം:സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാർ തീരുമാനമെന്ന മന്ത്രി ആർ.ബിന്ദു. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ''സിഎം റിസർച്ചർ സ്‌കോളർഷിപ്പ്'' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മറ്റ് സ്‌കോളർഷിപ്പുകളോ...

ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്

ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്

തിരുവനന്തപുരം:വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികളെ ആദരിക്കുന്നതിനും, മറ്റു കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുമായി സംസ്ഥാനതലത്തിൽ നൽകി വരുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരം (2024) ജനുവരി 2ന് സമ്മാനിക്കും. 2ന് രാവിലെ 10ന് തിരുവനന്തപുരം വഴുതക്കാട്...

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഈ വിഭാഗത്തിൽപ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജന്‍റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി...

നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി

നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നാളെ (ഡിസംബർ 9) 7 ജില്ലകളിൽ പൊതുഅവധി. പൊതുഅവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ചുള്ള അവധിയാണ് നാളെ. ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം,...

സിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

തിരുവനന്തപുരം: സിവില്‍ സര്‍വീസസ് (മെയിന്‍) 2025 പരീക്ഷയുടെ  അഭിമുഖത്തിനായുള്ള ഇ-സമ്മൺ ലെറ്റര്‍ പ്രസിദ്ധീകരിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC)  വെബ്‌സൈറ്റ് (http://upsconline.gov.in) വഴി ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം. ഡിസംബര്‍ 19 വരെയാണ്...

Useful Links

Common Forms