പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെ

ഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെ

തേഞ്ഞിപ്പലം:പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്ത് സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻ്റ് റിസർച്ചിൽ നാലു വർഷ ബിരുദത്തിന് അപേക്ഷിക്കാം. 2024 - 25 അക്കാദമിക വർഷത്തെ ബി.എ. സോഷ്യോളജി...

പുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാം

പുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാം

തിരുവനന്തപുരം:പുതുക്കിയ പാഠപുസ്തകങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 1,3,5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. https://scert.kerala.gov.in/curriculum-2024/ എന്ന വെബ്സൈറ്റിൽ ഇ - പുസ്തകങ്ങൾ...

പ്ലസ് വൺ പ്രവേശനം: അപേക്ഷ തിരുത്തലുകൾക്ക് ഇന്ന് 5വരെ അവസരം

പ്ലസ് വൺ പ്രവേശനം: അപേക്ഷ തിരുത്തലുകൾക്ക് ഇന്ന് 5വരെ അവസരം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചവർക്കും ട്രയൽ അലോട്‌മെൻ്റ് ലഭിച്ചവർക്കും അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരം ഇന്ന്. ഇന്ന് വൈകിട്ട് 5 വരെ തിരുത്തലുകൾ നടത്താം. ബോണസ് പോയിൻ്റ് വിവരങ്ങൾ, ജാതി സംവരണ വിവരം,...

ജൂലൈ 4ന് കോളജുകളിൽ പ്രവേശനോത്സവം: 4 വർഷ ബിരുദത്തിന് വിപുലമായ തുടക്കം

ജൂലൈ 4ന് കോളജുകളിൽ പ്രവേശനോത്സവം: 4 വർഷ ബിരുദത്തിന് വിപുലമായ തുടക്കം

തിരുവനന്തപുരം:സംസ്ഥാനത്ത് ആദ്യമായി ഈ വർഷം കോളേജ് തലത്തിൽ പ്രവേശനോത്സവം സംഘടിപ്പിക്കും. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ മാതൃകയിൽ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സാനിധ്യത്തിലാണ് പ്രവേശനോത്സവം നടക്കുക. രക്ഷിതാക്കൾ അടക്കമുള്ളവരെ കോളജുകൾ പ്രവേശനോത്സവത്തിനു...

പുതിയ അധ്യയന വർഷം: സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി

പുതിയ അധ്യയന വർഷം: സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ പ്രവേശനോത്സവഗാനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രകാശനം. ബി കെ ഹരിനാരായണൻ ആണ് ഗാനം...

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂൺ മുതൽ: മന്ത്രി വി.ശിവൻകുട്ടി

ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂൺ മുതൽ: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ ജൂണിൽ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം...

കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ‘സ്റ്റെപ്സ്’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നു

കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ‘സ്റ്റെപ്സ്’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നു

മലപ്പുറം:കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ കോട്ടക്കൽ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'സ്റ്റെപ്സ് 'വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നു. സ്റ്റപ്സിൻ്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ എൻഎംഎംഎസ് പരീക്ഷ പരിശീലനം, സെൻട്രൽ യൂണിവേഴ്സിറ്റി ഓറിയൻ്റേഷൻ...

KEAM 2024: ആദ്യത്തെ ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 5 മുതൽ

KEAM 2024: ആദ്യത്തെ ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 5 മുതൽ

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷം മുതൽ എഞ്ചിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷകൾ (KEAM) ഓൺലൈനായി നടക്കും. 2024 ജൂൺ 5 മുതൽ 9 വരെയാണ് വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കുന്നത്.സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198...

പ്ലസ് വൺ പ്രവേശനം: കൺഫർമേഷൻ 31ന് വൈകിട്ട് 5വരെ

പ്ലസ് വൺ പ്രവേശനം: കൺഫർമേഷൻ 31ന് വൈകിട്ട് 5വരെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തി നുള്ള ട്രയൽ അലോട്ട്മെന്റ്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ അലോട്മെന്റ് പരിശോധിച്ച് മേയ് 31ന് വൈകീട്ട് 5നകം ഫൈനൽ കൺഫർമേഷൻ നടത്തണം.31ന് വൈകിട്ട് അഞ്ചുവരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനുള്ള സൗകര്യം...

പ്ലസ് വൺ പരീക്ഷാഫലം വന്നു: വേഗത്തിൽ ഫലമറിയാം

പ്ലസ് വൺ പരീക്ഷാഫലം വന്നു: വേഗത്തിൽ ഫലമറിയാം

follow Our Whatsapp Channel https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പ്ലസ് വൺ...

Useful Links

Common Forms