പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം: അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ

സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം: അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയിൽ. 2 വർഷം മുൻപ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നാണ് അറിയുന്നത്. മന്ത്രിസഭാ...

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ്

ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ്

തിരുവനന്തപുരം:ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻ്റെ (ഐസിഎസ്എ സ്‌ആർ) പോസ്‌റ്റ് ഡോക്‌ടറൽ ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാമൂഹിക വിഷയങ്ങളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന തിനുള്ള ഫെലോഷിപ്പാണിത്. അപേക്ഷ നൽകുമ്പോൾ പിഎച്ച്ഡി നേടിയിരിക്കണം....

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ

തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ഇന്നുമുതൽ ആരംഭിക്കും. ഇലക്ട്രോണിക്സ‌് വകുപ്പിൽ എം.ടെക് മൈ ക്രോവേവ് ആൻഡ് കമ്യൂണിക്കേഷൻ, എം. ടെക് വി.എൽ.എസ്.ഐ ആൻഡ് എംബഡ ഡ് സിസ്റ്റം പ്രോഗ്രാമുകളിൽ...

സമഗ്ര ശിക്ഷാ കേരളയിൽ ശമ്പളം കിട്ടാത്ത 5000ൽ പരം ജീവനക്കാർ: പ്രതിസന്ധി രൂക്ഷം

സമഗ്ര ശിക്ഷാ കേരളയിൽ ശമ്പളം കിട്ടാത്ത 5000ൽ പരം ജീവനക്കാർ: പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം:സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) പ്രോജക്‌ടിലുള്ള ജീവനക്കാർ ശമ്പളം കിട്ടാതെ വലയുന്നു. 5000ത്തിൽ പരം ജീവനക്കാരാണ് മാസാവസാനമായിട്ടും ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായത്. കേന്ദ്രസർക്കാർ പദ്ധ തിവിഹിതം...

കേരള സ്കൂൾ ഒളിമ്പിക്സ് ഈ വർഷം മുതൽ: നവംബർ 4മുതൽ കൊച്ചിയിൽ

കേരള സ്കൂൾ ഒളിമ്പിക്സ് ഈ വർഷം മുതൽ: നവംബർ 4മുതൽ കൊച്ചിയിൽ

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ ''കേരള സ്കൂൾ ഒളിമ്പിക്സ്'' എന്ന പേരിൽ നടക്കും. സംസ്ഥാന സ്കൂൾ കായികോത്സവം ഓരോ നാല് വർഷം കൂടുമ്പോഴും ഒളിമ്പിക്സ് മാതൃകയിൽ നടത്തും. രാജ്യത്ത് ആദ്യമായാണ് സ്കൂൾ കായികോത്സവം ഒളിമ്പിക്സ്...

കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ ഒഴിവുകൾ

കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:കേരള സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോററ്റിക്ക് കീഴിൽ വിവിധ തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹസാര്‍ഡ് അനലിസ്റ്റ്, ജിഐഎസ് സ്‌പെഷ്യലിസ്റ്റ്, സുരക്ഷ എഞ്ചിനീയര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിങ്...

കിലയിൽ ഹിന്ദി കോഴ്സുകൾ: പ്രവേശനം നേടാം

കിലയിൽ ഹിന്ദി കോഴ്സുകൾ: പ്രവേശനം നേടാം

കണ്ണൂർ:കില തളിപ്പറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന കണ്ണൂർ യൂണിവേഴ്‌സിറ്റി അഫിലിയേഷൻ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) എം എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ്, എം എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്‌മെന്റ്, എം എ സോഷ്യൽ...

കൊമഴ്സ്യൽ പൈലറ്റ് ലൈസൻസ്: പ്ലസ്ടുക്കാർക്ക് അവസരം

കൊമഴ്സ്യൽ പൈലറ്റ് ലൈസൻസ്: പ്ലസ്ടുക്കാർക്ക് അവസരം

തിരുവനന്തപുരം:കൊമഴ്സ്യൽ പൈലറ്റ് ലൈസൻസ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയി അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ച, ഫിസിക്സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ 55 ശതമാനം മാർക്ക് നേടിയ 2024 ഏപ്രിൽ...

പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ: അപേക്ഷ 2വരെ

പഞ്ചവത്സര എൽഎൽബി പ്രവേശന പരീക്ഷ: അപേക്ഷ 2വരെ

തിരുവനന്തപുരം:എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയലോ കോളജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്‌സിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ...

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ ജൂലൈ 31വരെ

എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ ജൂലൈ 31വരെ

തിരുവനന്തപുരം:എസആർസി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്‌ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു/ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ...

Useful Links

Common Forms