LATEST EDUCATION NEWS
Home >LATEST EDUCATION NEWS
പുതിയ അധ്യയന വർഷം: ടെക്നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം തുടങ്ങി
തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2021-22 അദ്ധ്യയനവർഷത്തെയ്ക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. എട്ടാം ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കോവിഡ്...
ഡിപ്ലോമ പരീക്ഷകൾ ഏപ്രിൽ 9ലേക്ക് നീട്ടി
തിരുവനന്തപുരം: മാർച്ച് 22 മുതൽ നടത്താനിരുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്‌കീം)-നവംബർ 2020) പരീക്ഷകൾ നീട്ടിവച്ചു. ഈ പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിക്കും. പരീക്ഷയ്ക്കുള്ള...
ബിഎച്ച്എംഎസ് സ്‌പോട്ട് അഡ്മിഷൻ 18ന്
തിരുവനന്തപുരം: നേമം വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളജിലും കോട്ടയം ആതുരാശ്രമം എൻഎസ്എസ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിലും ഒഴിവുള്ള ബിഎച്ച്എംഎസ് സീയുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു....
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: ടൈം ടേബിളിൽ വീണ്ടും മാറ്റം
തിരുവനന്തപുരം:എസ്എസ്എല്‍സി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ വീണ്ടും മാറ്റം. മാർച്ച് 11ന് പ്രസിദ്ധീകരിച്ച ടൈം ടേബിളിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ വകുപ്പ്...
ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റര്‍ (2015 സ്‌കീം)-നവംബര്‍ 2020) പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച് 22 മുതല്‍ നടത്താനിരുന്ന...
എം.ജി സര്‍വകലാശാല അറിയിപ്പുകള്‍
കോട്ടയം: രണ്ടാം വര്‍ഷ എം.എസ്.സി. മെഡിക്കല്‍ അനാട്ടമി (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 26 മുതല്‍ നടക്കും. പിഴയില്ലാതെ മാര്‍ച്ച് 16 വരെയും 525 രൂപ പിഴയോടെ മാര്‍ച്ച് 17 വരെയും 1050 രൂപ...
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: വിക്ടേഴ്‌സിൽ നാളെമുതൽ ലൈവ് ഫോൺ ഇൻ
തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി നാളെ മുതൽ ലൈവ് ഫോൺ ഇൻ പരിപാടി ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ നടക്കുന്ന പരിപാടിയിലേക്ക്...
ഈ വർഷവും ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൾ പാസ്സ് നൽകും
തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ ഈ വർഷവും ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൾ പാസ്സ് നൽകാൻ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്...
ജിപ്മർ പ്രവേശനം: നാളെ 4.30വരെ അപേക്ഷിക്കാം
ചെന്നൈ: പുതുച്ചേരി ജിപ്മറിൽ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) വിവിധ കോഴ്‌സുകളിലേക്ക് നാളെ (മാർച്ച് 15)വരെ അപേക്ഷിക്കാം. അപേക്ഷാഫോമുകളും...
പി.എസ്.സി പ്ലസ്ടു തല പ്രാഥമിക പരീക്ഷ ഏപ്രില്‍ 10,17 തിയതികളില്‍
തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പ്ലസ്ടു തല പ്രാഥമിക പരീക്ഷ ഏപ്രില്‍ 10,17 തീയതികളില്‍ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 29, ഏപ്രില്‍ 8 തീയതികളില്‍...




