LATEST EDUCATION NEWS
Home >LATEST EDUCATION NEWS
എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും
കോട്ടയം: ഒന്നും രണ്ടും സെമസ്റ്റര്‍ (2019 അഡ്മിഷന്‍) ബി.ആര്‍ക് പരീക്ഷകള്‍ മാര്‍ച്ച് 25 മുതല്‍ ആരംഭിക്കും. പരീക്ഷാഫലം 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം...
തിരഞ്ഞെടുപ്പ് : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾ മാറ്റിവച്ചു
ന്യൂഡൽഹി: ഈ മാസം 29 മുതൽ ആരംഭിക്കാനിരുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മാറ്റി വച്ചു. പരീക്ഷ നടത്തുന്ന പുതിയ തിയതി പിന്നീട് അറിയിക്കും. ഡൽഹി പോലീസ് സബ്ഇൻസ്പെക്ടർ,...
ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിറ്ററി കോളജ് പ്രവേശനം; പരീക്ഷ ജൂണ്‍ അഞ്ചിന്
തിരുവനന്തപുരം: ഇന്ത്യന്‍ മിലിറ്ററി കോളജ് ഡെറാഡൂണ്‍ 2022 ജനുവരി ടെമിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. അഡ്മിഷന്‍ സമയത്ത് ഏഴാംക്ലാസില്‍ പഠിക്കുന്നവരോ ഏഴാം ക്ലാസ്...
നീറ്റ് പി.ജി പ്രവേശന പരീക്ഷ; അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം
ന്യൂഡല്‍ഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില്‍ ഇന്ന് മുതല്‍ തിരുത്തലുകള്‍ വരുത്താം. അപേക്ഷയില്‍ തെറ്റ് സംഭവിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് https://nbe.edu.in/ എന്ന വെബ്‌സൈറ്റ് വഴി...
ജെ.ഇ.ഇ പേപ്പര്‍ 2 എ, 2 ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: ജെ.ഇ. ഇ മെയിന്‍ പേപ്പര്‍ 2എ (ബി.ആര്‍ക്ക്), പേപ്പര്‍ 2ബി (ബി.പ്ലാനിങ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 23ന് നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം പരിശോധിക്കാന്‍...
എയ്ഡഡ് അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ
ന്യൂഡൽഹി: എയ്ഡഡ് അധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അധ്യാപകൻ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സ്റ്റേ. എയ്ഡഡ് അധ്യാപകർ തിരഞ്ഞെടുപ്പുകളിൽ...
ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ ഒന്നാംഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ എന്നിവയിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ്...
കെ.ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജനുവരിയില്‍ നടന്ന കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലമറിയാന്‍ https://ktet.kerala.gov.in/ , http://www.pareekshabhavan.gov.in/ എന്നീ വെബ്‌സൈറ്റുകള്‍ പരിശോധിക്കുക. നാലു...
എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: ഏപ്രിൽ 7ന് നടക്കാനിരുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മെയ് 17 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. തിരഞ്ഞെടുപ്പും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളും നടക്കുന്ന സമയമായതിനാലാണ് ഏപ്രിൽ 7ൽ...
കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍
കണ്ണൂര്‍: സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം. എ. ഇക്കണോമിക്‌സ് റെഗുലര്‍/ സപ്ലിമെന്ററി (മെയ് 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും...




