LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് : അപേക്ഷ മാർച്ച് 24വരെ
ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്ക് മാർച്ച് 24വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 27നാണ് പ്രിലിമിനറി പരീക്ഷ. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര...
വിജ്ഞാന വ്യാപന മേഖലകളിൽ കൈകോർത്ത് ഓപ്പൺ സർവകലാശാലയും ഫാറൂഖ് കോളജും
കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാലയായ ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയും ഫാറൂഖ് കോളജും ചേർന്ന് വിജ്ഞാന വ്യാപന മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കും. ഇതു സംബന്ധിച്ച ധാരണപത്രം ശ്രീ നാരായണഗുരു...
സി.ബി.എസ്.ഇ പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷ; പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരം
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാന്‍ അവസരം. ഏത് സ്‌കൂളിലാണോ പരീക്ഷയെഴുതാന്‍...
കണ്ണൂർ സർവകലാശാലയിൽ പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനും അപേക്ഷിക്കാം
കണ്ണൂർ: സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകൾ, സർവകലാശാല പഠനവകുപ്പുകൾ, സെൻററുകൾ എന്നിവിടങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനും ഇപ്പോൾ...
എംജി സർവകലാശാല 2019,20 വർഷങ്ങളിൽ നടത്തിയ വിവിധ പരീക്ഷകളുടെ ഫലം
കോട്ടയം: 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. അനലിറ്റിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നുവരെ...
കോവിഡ് വ്യാപനം: തമിഴ്നാട്ടിലെ വിദ്യാലയങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചു
ചെന്നൈ: കോവിഡ് വ്യാപനം ഏറിയതിനെ തുടർന്ന് തമിഴ്നാട്ടിലെ വിദ്യാലയങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചുപൂട്ടി. കോവിഡ് ചട്ടം ലംഘിച്ച് ക്ലാസുകൾ നടത്തിയ സ്വകാര്യ സ്കൂളുകൾക്കെതിരെ സർക്കാർ നടപടി എടുത്തു....
നെഹ്റു യുവകേന്ദ്രയിൽ ഡെപ്യൂട്ടേഷൻ : സർവകലാശാല ജീവനക്കാർക്കും അപേക്ഷിക്കാം
തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ -സ്പോർട്സ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്റു യുവ കേന്ദ്ര സംഗതനിൽ ജോയിന്റ് ഡയറക്ടർ/ സ്റ്റേറ്റ് ഡയറക്ടർ തസ്്തികയിൽ ഡെപ്യൂട്ടേഷൻ...
ആർസിസിയിൽ ഓങ്കോളജി നഴ്സിങ് കോഴ്സ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിങ് ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 25ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. 30ന് വൈകിട്ട്...
കണ്ണൂര്‍ സര്‍വകലാശാല പ്രവേശന പരീക്ഷാഫലവും, പ്രായോഗിക പരീക്ഷയും
കണ്ണൂര്‍: 2020-21 അധ്യയന വര്‍ഷത്തേക്ക് നടത്തിയ അറബിക്, ബോട്ടണി, ഫിലോസഫി, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ വിഷയങ്ങളുടെ പി.എച്ച്.ഡി പ്രവേശന പരീക്ഷാ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രായോഗിക പരീക്ഷ...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീവാലുവേഷന്‍, സ്‌ക്രൂട്ടിണി എന്നിവയ്ക്ക് മാര്‍ച്ച്...




