LATEST EDUCATION NEWS
Home >LATEST EDUCATION NEWS
മലയാളം സർവകലാശാലയുടെ ഉന്നമനം: ദർശന രേഖ സമർപ്പിച്ചു
തിരുവനന്തപുരം: മലയാളത്തിന്റെ വൈജ്ഞാനിക പദവി ഉറപ്പുവരുത്തുന്നതിനും മലയാളം സർവകലാശാലയെ ബഹുജന വിദ്യാഭ്യാസത്തിനുള്ള കേന്ദ്രമായി ഉയർത്താൻ സഹായിക്കുന്നതുമായ ദർശനരേഖ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളിന്റെ...
ശനിയാഴ്ച മുതൽ പ്ലസ് വൺ റിവിഷൻ: ഇംഗ്ലീഷ് മീഡിയം ക്ലാസുകളും ആരംഭിക്കുന്നു
തിരുവനന്തപുരം: പ്ലസ് വൺ വിഭാഗത്തിലെ പൊതുപരീക്ഷയുടെ പശ്ചാത്തലത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പ്ലസ് ടു ക്ലാസുകൾക്ക് പകരം പ്ലസ് വൺ റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. ശനിയാഴ്ച മുതൽ പ്ലസ് ടു ക്ലാസ്...
ഇന്ത്യൻ നേവിയില്‍ 40 ഒഴിവുകൾ: അപേക്ഷ നാളെവരെ മാത്രം
കണ്ണൂർ: ഇന്ത്യൻ നേവിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി നാളെ. ഏഴിമല നാവിക അക്കാദമിയിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ/...
ചെന്നൈ ഐഐടിയിൽ വിവിധ ഒഴിവുകൾ
തിരുവനന്തപുരം: ചെന്നൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒഴിവുള്ള വിവിധ അനധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ആകെ 92 ഒഴിവുകളാണ് ഉള്ളത്. 41 ഒഴിവുകൾ ജൂനിയർ ടെക്നീഷ്യൻ തസ്തികയിലും 30...
പോളിടെക്നിക്ക് ഡിപ്ലോമ പ്രവേശന നടപടികൾ ആരംഭിച്ചു: ഓഗസ്റ്റ് 10 വരെ സമയം
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി., സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഇന്നലെ മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഓഗസ്റ്റ് 10...
ഐഎച്ച്ആര്‍ഡി സ്കൂൾ പ്ലസ് വണ്‍ പ്രവേശനം: ഓഗസ്റ്റ് 12വരെ സമയം
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിനു കീഴിലുള്ള ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സ്കൂളുകളിൽ നേരിട്ടോ...
മാറ്റിവച്ച പരീക്ഷയും മറ്റു പരീക്ഷകളും: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
തേഞ്ഞിപ്പലം: നാളെ നടത്താന്‍ നിശ്ചയിച്ച അഫിലിയേറ്റഡ് കോളജുകളെിലെ സി.ബി.സി.എസ്.എസ്.-പി.ജി. (2019 പ്രവേശനം) നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി...
കാലിക്കറ്റിന്റെ കായിക കിരീടം ക്രൈസ്റ്റ് ഇരിങ്ങാലക്കുടക്ക്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്. പുരുഷ വിഭാഗത്തില്‍ 11 സ്വര്‍ണം ഉള്‍പ്പെടെ 88 പോയിന്റുകളും വനിതാ വിഭാഗത്തില്‍ ഒമ്പത്...
സെല്‍വമാരിക്ക് സമഗ്ര ശിക്ഷാ കേരളയുടെ ആദരം
തിരുവനന്തപുരം:ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ നിന്ന് പ്രതിസന്ധികളും ഇല്ലായ്മകളും തരണംചെയ്തു ജീവിത വിജയം നേടിയ സെല്‍വമാരിക്ക് സമഗ്ര ശിക്ഷാ കേരളത്തിന്റെ ആദരം. കുമളിക്കടുത്ത് ചോറ്റുപാറയില്‍ തോട്ടം...
പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം: ഈ വർഷം സീറ്റുകൾ വർധിപ്പിക്കും
തിരുവനന്തപുരം: ഈ അധ്യയനവർഷം പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിൽ 20ശതമാനം സീറ്റുകൾ വർധിപ്പിക്കും. തെക്കോട്ടുള്ള ജില്ലകളിൽ 10ശതമാനം...




