LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കാലിക്കറ്റ് സർവകലാശാല ബിരുദഫലങ്ങൾ ഓണത്തിന് മുൻപ്
തേഞ്ഞപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം ഉള്‍പ്പെടെയുള്ളവയുടെ ആറാം സെമസ്റ്റര്‍ ബിരുദ ഫലങ്ങള്‍ ഓണാവധിയ്ക്ക് മുൻപായി പ്രഖ്യാപിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പരീക്ഷാ...
വിവിധ രാജ്യങ്ങളുടെ പതാകകൾ നാണയ തുട്ടിൽ: ഒൻപതാംക്ലാസുകാരി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ
മലപ്പുറം: 60 രാജ്യങ്ങളുടെ ദേശീയ പതാകകകൾ ഇന്ത്യയുടെ രണ്ട് രൂപ നാണയങ്ങളിൽ പെയിന്റ് ചെയ്ത ഒൻപതാം ക്ലാസുകാരി റിദ ബഹിയ ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്, ഗ്രാൻ്റ് മാസ്റ്റർ ഏഷ്യ ബുക്ക്സ് ഓഫ് റെക്കോർഡ്...
കീം ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: വ്യാഴാഴ്ച നടക്കാനിരിക്കുന്ന കേരള എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ്മെഡിക്കൽ പ്രവേശന പരീക്ഷയുടെ (കീം) ഫലവും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി ഇടക്കാലത്തേക്കുതടഞ്ഞു. ഇനി കോടതി...
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം: 99.04 ശതമാനം വിജയം
ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.04 ശതമാനമാണ് വിജയം. പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്ത20,97,128 വിദ്യാർത്ഥികളിൽ 20,76,997 പേർവിജയിച്ചു. തിരുവനന്തപുരം മേഖലയാണ്...
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12ന് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഫലപ്രഖ്യാപനം ഉണ്ടാവുക. ഫലപ്രഖ്യാപനം ഇന്ന് നടക്കുമെന്ന് സിബിഎസ്ഇയുടെ...
കലാ-കായിക വിദ്യാഭ്യാസം: വിക്ടേഴ്സ് ചാനലിൽ വഴി ഉടൻ ക്ലാസുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികളുടെ കലാ-കായിക നിലവാരം മെച്ചപ്പെടുത്താൻ ഓൺലൈൻ വഴി പരിശീലന ക്ലാസുകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു. കലാ- കായിക വിദ്യാഭ്യാസം, യോഗ എന്നിവയുമായി...
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ: സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിങ് കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 30,000 രൂപയാണ് കോഴ്സ് ഫീസ്....
വൈലോപ്പിള്ളി സംസ്‌കൃത ഭവനിൽ അക്ഷരശ്ലോക പഠന ക്ലാസ്
തിരുവനന്തപുരം: ഉച്ചാരണശുദ്ധി, വാക്യശുദ്ധി, കവിതയിലെ താളബോധം എന്നിവ പഠിതാക്കളിൽ ഉറപ്പിക്കുന്നതിനായി വൈലോപ്പിള്ളി സംസ്‌കൃത ഭവന്റെ നേതൃത്വത്തിൽ അക്ഷരശ്ലോകപഠന ക്ലാസ്സ് ആരംഭിക്കുന്നു. ചിങ്ങം ഒന്നിന്...
മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ മൈക്രോബയോളജി വിഭാഗത്തിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇപ്പോൾ അപേക്ഷിക്കാം careergmct@gmail.com ലേക്ക് അപേക്ഷകൾ അയയ്ക്കാം....
ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ: ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സ്
തിരുവനന്തപുരം: കേരള സിവിൽ സർവീസ് അക്കാദമിയുടെ സബ്‌സെന്ററായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് വിവിധ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയനവർഷം 8, 9, 10...




