LATEST EDUCATION NEWS
Home >LATEST EDUCATION NEWS
വാഹനസൗകര്യം ഇല്ലാത്ത സ്കൂളുകളിൽ ബദൽ സംവിധാനം: സ്റ്റുഡന്റസ് ഒൺലി ബസുകൾ ഓടിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: വാഹന സൗകര്യം ഇല്ലാത്ത വിദ്യാലയങ്ങളിൽ ബദൽ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ബസ് ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കും. ഇത്തരം വിദ്യാലയങ്ങളിൽ...
NEET-UG ഉത്തരസൂചിക ഉടൻ
ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടന്ന NEET UG പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക എൻടിഎ ഇന്ന് പുറത്തിറക്കുമെന്ന് സൂചന. ഉത്തരസൂചിക http://neet.nta.nic.in ൽ ഉടൻ ലഭ്യമാകും. ഉത്തരസൂചിക, ചോദ്യപേപ്പർ, ഒഎംആർ ഷീറ്റ്...
തിങ്കളാഴ്ച്ചയിലെ ഹർത്താൽ: വിവിധ പരീക്ഷകളിൽ മാറ്റം
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ഹർത്താലിനെ തുടർന്ന് വിവിധ സർവകലാശാലകളുടെ പരീക്ഷകളിൽ മാറ്റം. എംജി സർവകലാശാല നാളെ (സെപ്തംബർ - 27) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ...
എൻടിഎ നടത്തുന്ന പ്രവേശന പരീക്ഷകളുടെ വിവരങ്ങൾ
തിരുവനന്തപുരം: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പ്രവേശന പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് /അണ്ടർ ഗ്രാജുവേറ്റ് (യു.ഇ.ടി), പോസ്റ്റ്...
കിറ്റ്‌സിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ 29ന്
തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് സ്പോട്ട് അഡ്മിഷൻ നടത്തും. 29ന് രാവിലെ 10ന് തൈക്കാട് കിറ്റ്‌സിന്റെ...
എംബിഎ പ്രവേശനം, സ്‌പെഷ്യല്‍ പരീക്ഷ: കാലിക്കറ്റ് സർവകലാശാലയുടെ 9വാർത്തകൾ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെയും സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലേയും ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബർ 28ന്...
JEE അഡ്വാൻസ്ഡ് 2021: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാൻസ്ഡ് പരീക്ഷയുടെ അഡ്മിറ്റ് പുറത്തിറക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വെബ്സൈറ്റിൽ നിന്ന് കാർഡുകൾ ഡൗൺലോഡ് ചെയ്യാം...
ഗവ.കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍
തിരുവനന്തപുരം: മണ്ണന്തല ഗവ.കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 30 രാവിലെ 10ന് എഴുത്തു പരീക്ഷയും...
ഡയബറ്റസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സ്
തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ഒരു വർഷം ദൈർഘ്യമുള്ള ഡയബറ്റസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടി. ബി.എസ്.സി നഴ്‌സിങ് കഴിഞ്ഞവർക്ക്...
സെൻട്രൽ പോളിടെക്‌നിക് കോളജിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ ഫിസിക്‌സ് അസിസ്റ്റൻറ് പ്രഫസറുടെ താത്ക്കാലിക ഒഴിവുണ്ട്. സെപ്റ്റംബർ 29 ന് രാവിലെ 10ന് കോളജിൽ ഇന്റർവ്യൂ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസൽ...




