editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾഅഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ വെയ്റ്റ് ലിഫ്റ്റിങ്: കാലിക്കറ്റിന് ആദ്യ മെഡൽ

തിങ്കളാഴ്ച്ചയിലെ ഹർത്താൽ: വിവിധ പരീക്ഷകളിൽ മാറ്റം

Published on : September 26 - 2021 | 11:39 am

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ഹർത്താലിനെ തുടർന്ന് വിവിധ സർവകലാശാലകളുടെ പരീക്ഷകളിൽ മാറ്റം. എംജി സർവകലാശാല നാളെ (സെപ്തംബർ – 27) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള ഫിഷറീസ് സമുദപഠനസർവകലാശാല
(കുഫോസ്), ആരോഗ്യ സർവകലാശാല എന്നിവ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. സമുദ്രപഠന സർവകലാശാലാ പരീക്ഷകളുടെ പുതിയ തീയതികൾ http://kufos.ac.in വെബ് സൈറ്റിൽ ലഭ്യമാണ്. ആരോഗ്യ സർവകലാശാല പരീക്ഷയുടെ പുതിയ തിയതിപിന്നീട് അറിയിക്കും. കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളജിൽ 27ന് നടത്താൻ നിശ്ചയിച്ച ആറാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി-2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്  എഞ്ചിനീയറിങ് വിഭാഗത്തിന്റെ ‘2K6EE607(PR)ഇലക്ട്രിക്കൽ മെഷീൻസ് ലാബ് II’ പ്രായോഗിക പരീക്ഷകൾ 29.09.2021 ലേക്ക് മാറ്റി. 27ന് ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷകളൊന്നും ഇല്ല. പ്ലസ് വൺ വിഭാഗത്തിലെ അടുത്ത പരീക്ഷ 28നാണ് നടക്കുന്നത്.

0 Comments

Related News