LATEST EDUCATION NEWS
Home >LATEST EDUCATION NEWS
അടിസ്ഥാന സൗകര്യം ഒരുങ്ങാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മറ്റ് സ്കൂളുകളിൽ ക്ലാസുകൾ
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. ഇന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗമാണ് നടന്നത്. അധ്യാപക പരിശീലനം സംബന്ധിച്ച...
കോളേജുകൾ നാളെ തുറക്കുന്നു: ഒന്നരവർഷത്തിന് ശേഷം കലാലയങ്ങൾ സജ്ജീവമാകും
തിരുവനന്തപുരം: കോവിഡ് തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ കേരളത്തിലെ കലാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ എത്തും. അവസാനവർഷ വിദ്യാർഥികൾക്കായി നാളെ കോളേജുകൾ തുറക്കുകയാണ്. വീടുകളിൽ നടന്നിരുന്ന ഓൺലൈൻ...
സ്കൂൾ തുറക്കുന്നു: പ്രായോഗികവശങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം
തിരുവനന്തപുരം: വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണിയും അധ്യാപകർക്കും രക്ഷിതാക്കൾക്കും നൽകേണ്ട പരിശീലനവും സംബന്ധിച്ച തീരുമാനങ്ങക്കായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ...
ഡിജിറ്റൽ സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ: അവസാന തിയതി നാളെ
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 6-ന് സ്പോട്ട് അഡ്മിഷൻ നടത്തും. എം.ടെക്. ഇൻ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എം.ടെക്. ഇൻ...
എംജി സർവകലാശാല ബി.എഡ്, പി.ജി സാധ്യതാ അലോട്ട്മെൻ്റ് ലിസ്റ്റ്
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഒന്നാം സെമസ്റ്റർ ബി.എഡ്, ബിരുദാനന്തര - ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള സാധ്യത അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cap.mgu.ac.in എന്ന വെബ്...
കുട്ടികളുടെ സുരക്ഷ: അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം
തിരുവനന്തപുരം:. സ്കൂൾ അധ്യയനം പുനരാരംഭിക്കുമ്പോൾ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ മാസം 20 മുതൽ 30 വരെയുള്ള വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ...
വിദ്യാർത്ഥികൾക്ക് ഹോമിയോ പ്രതിരോധ ഗുളികകൾ: സ്കൂളുകളിൽ ചുരുങ്ങിയത് ഒരു ഡോക്ടർ
തിരുവനന്തപുരം: വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികളുടെ ആരോഗ്യ സുരക്ഷക്കായി ഓരോ സ്കൂളിലും ചുരുങ്ങിയത് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി....
കോളേജുകൾ പൂർണ്ണമായും തുറക്കുന്നു: ഈ മാസം 18മുതൽ മുഴുവൻ ക്ലാസുകളിലും പഠനം
തിരുവനന്തപുരം: കേരളത്തിലെ കോളജുകൾ പൂർണമായും തുറക്കാൻ സർക്കാർ നിർദ്ദേശം. സംസ്ഥാനത്തെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഈമാസം 18 മുതൽ തുറന്നു പ്രവർത്തിക്കും. കൊവിഡ് പശ്ചാത്തലത്തിൽ...
സ്കൗട്സ് & ഗൈഡ്സിന്‍റെ സ്നേഹഭവനം പദ്ധതി നാടിനാകെ മാതൃക: മുഖ്യമന്ത്രി
തിരുവനന്തപുരം: നിർധനരായ 200 കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കുന്ന സ്കൗട്സ് & ഗൈഡ്സിന്‍റെ \'സ്നേഹഭവനം\' പദ്ധതി നാടിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍...
രാജ്യത്തെ സൈനിക സ്കൂൾ പ്രവേശന പരീക്ഷ ജനുവരി 9ന്: അപേക്ഷ ഒക്ടോബർ 26വരെ
തിരുവനന്തപുരം: രാജ്യത്തെ 33 സൈനിക സ്കളുകളിലെ പ്രവേശനത്തിന് ഒക്ടോബർ 26വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ 2022 ജനുവരി 9ന് നടക്കും. 6,9 ക്ലാസുകളിലെ പ്രവേശനത്തിനാണ് അവസരം. http://aissee.nta.nic.in...




