പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഗവ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

ഗവ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

കണ്ണൂർ: ഗവ. ആയുർവേദ കോളേജിലെ ക്രിയാശരീര വകുപ്പിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം നടത്തുന്നതിന് 21ന് രാവിലെ 11ന് പരിയാരം കണ്ണൂർ ഗവ.ആയുർവേദ കോളേജിൽ ഇന്റർവ്യൂ...

NEET-UG ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

NEET-UG ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടന്ന NEET-UG പരീക്ഷയുടെ ഉത്തര സൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (NTA) വെബ്സൈറ്റിൽ നിന്ന് ഉത്തര കീ ഡൗൺലോഡ് ചെയ്യാം.നീറ്റ് ഉത്തരസൂചികയോടൊപ്പം...

ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കുന്നത് പതിനായിരക്കണക്കിന് കുരുന്നുകൾ

ഇന്ന് വിജയദശമി: ആദ്യാക്ഷരം കുറിക്കുന്നത് പതിനായിരക്കണക്കിന് കുരുന്നുകൾ

തിരുവനന്തപുരം: ഇന്ന് വിജയദശമി.. അറിവിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള അനുഗ്രഹീത ദിവസം. സംസ്ഥാനത്ത് പതിനായിരക്കണക്കിന് കുരുന്നുകൾ ഇന്ന് ഹരി ശ്രീ കുറിക്കും. ക്ഷേത്രങ്ങളിലും വീടുകളിലും വിവിധ...

NEET- UG OMR ഷീറ്റ് ഇമെയിൽ വഴി ലഭ്യമായി തുടങ്ങി: ഉത്തര സൂചിക ഉടൻ

NEET- UG OMR ഷീറ്റ് ഇമെയിൽ വഴി ലഭ്യമായി തുടങ്ങി: ഉത്തര സൂചിക ഉടൻ

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നടന്ന NEET-UG പരീക്ഷയുടെ ഒ.എം.ആർ. (ഒപ്റ്റിക്കൽ മാർക്ക് റീഡർ) ഷീറ്റ് വിദ്യാർഥികൾക്ക് ഇ-മെയിൽ വഴി എൻ.ടി.എ അയച്ചു തുടങ്ങി.വിദ്യാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലാണ്...

ഡി.എൽ.എഡ് പരീക്ഷ നവംബർ 8മുതൽ: ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം

ഡി.എൽ.എഡ് പരീക്ഷ നവംബർ 8മുതൽ: ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: നവംബറിൽ നടക്കുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019-2021 കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷ നവംബർ 8മുതൽ 15വരെ നടക്കും. പരീക്ഷാ സമയ വിവര...

മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകൾക്കായി ഇ.എം.എം.ആര്‍.സി. പരിഭാഷകരെ നിയമിക്കുന്നു

മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകൾക്കായി ഇ.എം.എം.ആര്‍.സി. പരിഭാഷകരെ നിയമിക്കുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എഡ്യൂക്കേഷണല്‍ മള്‍ട്ടിമീഡിയാ റിസേര്‍ച്ച് സെന്റര്‍ \'സ്വയം\' പ്ലാറ്റ്‌ഫോമിലെ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഇംഗ്‌ളീഷില്‍ നിന്ന് മലയാളത്തിലേക്ക്...

ടിടിസി, എൻറ്റിഇസി പരീക്ഷാ വിജ്ഞാപനം

ടിടിസി, എൻറ്റിഇസി പരീക്ഷാ വിജ്ഞാപനം

തിരുവനന്തപുരം: ട്രെയിൻഡ് ടീച്ചേഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ് (ടിടിസി പ്രൈവറ്റ്- അഞ്ചാമത്തെയും അവസാനത്തെയും അവസരം) നവംബർ 2021 പരീക്ഷയുടെയും നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് (എൻ.റ്റി.ഇ.സി) ഒന്നാം...

കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി വേഷം പഠിക്കൻ അവസരം

കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി വേഷം പഠിക്കൻ അവസരം

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി വേഷംപഠിക്കൻ അവസരം. കഥകളി വേഷം വടക്കൻ, തെക്കൻ വിഭാഗങ്ങളിൽ പെൺകുട്ടികൾക്ക് അപേക്ഷിക്കാമെന്ന് കലാമണ്ഡലം അറിയിച്ചു. ഔപചാരിക വിദ്യാഭ്യാസരീതിയിൽ...

സ്കൂൾ അധ്യയനം: മുന്നൊരുക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ട് 21നകം നൽകണം

സ്കൂൾ അധ്യയനം: മുന്നൊരുക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ട് 21നകം നൽകണം

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങളുടെ റിപ്പോർട്ട് ഈ മാസം,21നകം നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം. ഒക്ടോബർ 21നകം ജില്ലാ കലക്ടർമാർക്കാണ്...

വിവിധ കോളേജുകളിൽ 15മുതൽ കരിയർ ഗൈഡൻസ് പ്രോഗ്രാം

വിവിധ കോളേജുകളിൽ 15മുതൽ കരിയർ ഗൈഡൻസ് പ്രോഗ്രാം

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ അഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് 15 മുതൽ 17 വരെ കരിയർ ഗൈഡൻസ് പരിപാടി നടത്തും.  കേരള സ്റ്റേറ്റ് സിവിൽ സർവീസ്...