വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ഡി.എൽ.എഡ് പരീക്ഷ നവംബർ 8മുതൽ: ടൈംടേബിൾ ഡൗൺലോഡ് ചെയ്യാം

Published on : October 14 - 2021 | 6:42 pm

തിരുവനന്തപുരം: നവംബറിൽ നടക്കുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019-2021 കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷ നവംബർ 8മുതൽ 15വരെ നടക്കും. പരീക്ഷാ സമയ വിവര പട്ടിക  http://keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

0 Comments

Related NewsRelated News