പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഒന്നുമുതൽ 4വരെ ക്ലാസുകളിലെ പരീക്ഷ വർക്ക്ഷീറ്റ് മാതൃകയിൽ: 5മുതൽ ചോദ്യപേപ്പർ

ഒന്നുമുതൽ 4വരെ ക്ലാസുകളിലെ പരീക്ഷ വർക്ക്ഷീറ്റ് മാതൃകയിൽ: 5മുതൽ ചോദ്യപേപ്പർ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കി.ഒന്നുമുതൽ 4 വരെ...

എൻഎംഡിസി ലിമിറ്റഡിൽ അപ്രന്റിസ് ഒഴിവ്: ഇന്റർവ്യൂ മാർച്ച്‌ 10 മുതൽ 25 വരെ

എൻഎംഡിസി ലിമിറ്റഡിൽ അപ്രന്റിസ് ഒഴിവ്: ഇന്റർവ്യൂ മാർച്ച്‌ 10 മുതൽ 25 വരെ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW ഛത്തീസ്ഗഡ്: നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായുള്ള അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ...

പാഠപുസ്തകത്തിലെ ആദ്യഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ: ചോദ്യപേപ്പറിൽ അധിക ചോദ്യങ്ങളും ഉൾപ്പെടുത്തും

പാഠപുസ്തകത്തിലെ ആദ്യഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ: ചോദ്യപേപ്പറിൽ അധിക ചോദ്യങ്ങളും ഉൾപ്പെടുത്തും

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഈ വർഷം വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ക്ലാസ്സുകൾ പൂർണ്ണമായും ലഭ്യമായിട്ടില്ല...

പട്ടികജാതി പട്ടികവർഗ്ഗ വികസന ഫെഡറേഷനിൽ അക്കൗണ്ട്‌സ് ഓഫിസർ: അവസാന തീയതി മാർച്ച്‌ 16

പട്ടികജാതി പട്ടികവർഗ്ഗ വികസന ഫെഡറേഷനിൽ അക്കൗണ്ട്‌സ് ഓഫിസർ: അവസാന തീയതി മാർച്ച്‌ 16

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷനിൽ അക്കൗണ്ട് ഓഫീസർ തസ്തികയിലേക്കുള്ള ഒഴിവിലേക്ക്...

പരീക്ഷയ്ക്ക് ലളിതമായ ചോദ്യങ്ങൾ: വിദ്യാർത്ഥികളിൽ മാനസിക സംഘർഷം ഉണ്ടാക്കില്ല

പരീക്ഷയ്ക്ക് ലളിതമായ ചോദ്യങ്ങൾ: വിദ്യാർത്ഥികളിൽ മാനസിക സംഘർഷം ഉണ്ടാക്കില്ല

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കൊല്ലം: കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കും വിധമാകും പരീക്ഷ ക്രമീകരിക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി. വാർഷിക...

ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധി: പ്ലസ് വൺ പരീക്ഷ ജൂൺ 2മുതൽ

ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധി: പ്ലസ് വൺ പരീക്ഷ ജൂൺ 2മുതൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: പരീക്ഷകൾ വേഗത്തിൽ പൂർത്തിയാക്കി ജൂൺ 1ന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഏപ്രിൽ, മെയ്...

അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താൻ കാലിക്കറ്റ്‌ സർവകലാശാല സിണ്ടിക്കേറ്റ് തീരുമാനം: പുതുതായി 24 അധ്യാപകരെ നിയമിച്ചു

അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താൻ കാലിക്കറ്റ്‌ സർവകലാശാല സിണ്ടിക്കേറ്റ് തീരുമാനം: പുതുതായി 24 അധ്യാപകരെ നിയമിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം: യുജിസിയുടെ \'നാക്\' അംഗീകാര പരിശോധനക്ക് മുൻപായി ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്താൻ കാലിക്കറ്റ്‌...

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച്‌ 23മുതൽ: ജൂൺ ഒന്നിന് സ്കൂൾ തുറക്കും

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച്‌ 23മുതൽ: ജൂൺ ഒന്നിന് സ്കൂൾ തുറക്കും

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കൊല്ലം: ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച്‌ 23ന് ആരംഭിക്കും. 23മുതൽ ഏപ്രിൽ 2വരെയാണ് വാർഷിക പരീക്ഷ...

സൈനിക ക്ഷേമ വകുപ്പിൽ പ്രൊജക്ട് ഓഫിസർ: അവസാന തീയതി മാർച്ച്‌ 17

സൈനിക ക്ഷേമ വകുപ്പിൽ പ്രൊജക്ട് ഓഫിസർ: അവസാന തീയതി മാർച്ച്‌ 17

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കെക്‌സ്‌കോൺ ഓഫീസിൽ പ്രോജക്ട് ഓഫീസറുടെ താൽക്കാലിക ഒഴിവിലേക്ക്...

സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയിൽ ഓഡിറ്റ് എക്‌സ്പർട്ട് നിയമനം: മാർച്ച്‌ 18 വരെ സമയം

സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയിൽ ഓഡിറ്റ് എക്‌സ്പർട്ട് നിയമനം: മാർച്ച്‌ 18 വരെ സമയം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയിൽ സോഷ്യൽ ഓഡിറ്റ് എക്‌സ്പർട്ട്...