പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

പിജി ഡിഎൽഡി അപേക്ഷ,പരീക്ഷ വിജ്ഞാപനം, പ്രാക്റ്റിക്കൽ പരീക്ഷകൾ, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി ഡിഎൽഡി അപേക്ഷ,പരീക്ഷ വിജ്ഞാപനം, പ്രാക്റ്റിക്കൽ പരീക്ഷകൾ, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:രണ്ടാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 ജൂലൈ 20 മുതൽ 27 വരെ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷ...

എംജി ബിരുദ പ്രവേശനം: രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് വന്നു

എംജി ബിരുദ പ്രവേശനം: രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് വന്നു

കോട്ടയം: എം.ജി സർവകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ചവർ നാളെ(ജൂലൈ 21) വൈകുന്നേരം...

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞു.. ഇനിയെന്ത്?: തൊഴിൽ സാധ്യത ഏറെയുള്ള ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞു.. ഇനിയെന്ത്?: തൊഴിൽ സാധ്യത ഏറെയുള്ള ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

മാർക്കറ്റിങ് ഫീച്ചർ കോഴിക്കോട്: എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ സാഹചര്യത്തിൽ ഉടൻ തൊഴിൽസാധ്യതയുള്ള ഒരു കോഴ്സ് പഠിച്ച് ഉയർന്ന ശമ്പളത്തോട് കൂടിയ മാന്യമായ ജോലി നേടുവാൻ നിങ്ങൾ...

CUET-UG 2023: രാജ്യത്തെ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ തുടങ്ങി

CUET-UG 2023: രാജ്യത്തെ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ തുടങ്ങി

തിരുവനന്തപുരം: രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. CUET-UG പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിദ്യാർത്ഥികൾ https://cuet.samarth.ac.in വെബ്സൈറ്റ്...

പ്ലസ് വൺ സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് അപേക്ഷ നാളെ മുതൽ

പ്ലസ് വൺ സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് അപേക്ഷ നാളെ മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷാസമർപ്പണം നാളെ ആരംഭിക്കും. മുഖ്യഘട്ട അലോട്ട്മെന്റുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും...

ബിരുദ പ്രവേശനം: കമ്യൂണിറ്റി മെറിറ്റ് ക്വാട്ട രണ്ടാംഘട്ട അലോട്ട്മെന്‍റ്

ബിരുദ പ്രവേശനം: കമ്യൂണിറ്റി മെറിറ്റ് ക്വാട്ട രണ്ടാംഘട്ട അലോട്ട്മെന്‍റ്

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ ഏകജാലക പ്രവേശനത്തില്‍ കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയുടെ രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.അലോട്ട്മെന്‍റ് ലഭിച്ചവര്‍...

മാറ്റിവച്ച സ്പോട്ട് അഡ്മിഷന്‍ നാളെ, പിജി പ്രത്യേക അലോട്മെന്റ്: എംജി സർവകലാശാല വാർത്തകൾ

മാറ്റിവച്ച സ്പോട്ട് അഡ്മിഷന്‍ നാളെ, പിജി പ്രത്യേക അലോട്മെന്റ്: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ...

60 കോടി രൂപ ഗ്രാൻഡ് മണിയുള്ള ‘മേരി ക്യൂറി’ ഫെലോഷിപ്പ് നേടി കുറ്റിപ്പുറം സ്വദേശി

60 കോടി രൂപ ഗ്രാൻഡ് മണിയുള്ള ‘മേരി ക്യൂറി’ ഫെലോഷിപ്പ് നേടി കുറ്റിപ്പുറം സ്വദേശി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N മലപ്പുറം: യൂറോപ്യൻ യൂണിയന്റെ 60 കോടി രൂപ മതിപ്പുള്ള...

സെന്റ് തോമസ് സ്കൂളിൽ പ്ലസ് വൺ   സീറ്റുകൾ ഒഴിവ്: അപേക്ഷ ഉടൻ

സെന്റ് തോമസ് സ്കൂളിൽ പ്ലസ് വൺ സീറ്റുകൾ ഒഴിവ്: അപേക്ഷ ഉടൻ

മാർക്കറ്റിങ് ഫീച്ചർ കോഴഞ്ചേരി: മികച്ച പഠനാന്തരീക്ഷം ഉള്ള സ്കൂളിൽ പ്ലസ് വൺ പ്രവേശന നേടാൻ അവസരം. കൊഴഞ്ചേരി സെന്റ് തോമസ് സ്കൂളിൽ ഒഴിവുള്ള ഏതാനും പ്ലസ് വൺ സീറ്റുകളിലേക്ക് ഇപ്പോൾ പ്രവേശനം നേടാം. അഡ്മിഷൻ...

ടൂറിസം വകുപ്പിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സീറ്റ് ഒഴിവ്

ടൂറിസം വകുപ്പിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സീറ്റ് ഒഴിവ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N തിരുവനന്തപുരം:ടൂറിസം വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം...