SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
തിരുവനന്തപുരം:ടൂറിസം വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അദ്ധ്യയന വർഷം ഒരു വർഷം ദൈർഘ്യമുള്ള ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റും, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ/ഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്സിലേക്ക് ഏതാനും സീറ്റുകളും ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 19ന് രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2728340.