editorial@schoolvartha.com | markeiting@schoolvartha.com

എംജി ബിരുദ പ്രവേശനം: രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് വന്നു

Jul 19, 2023 at 4:00 pm

Follow us on

കോട്ടയം: എം.ജി സർവകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ചവർ നാളെ(ജൂലൈ 21) വൈകുന്നേരം നാലിനു മുൻപ് കോളജുകളിൽ നേരിട്ട് ഹാജരായി സ്ഥിരപ്രവേശനം എടുക്കണം.

ഈ സമയപരിധിക്കുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെൻറ് റദ്ദാകും.

Follow us on

Related News