LATEST EDUCATION NEWS
Home >LATEST EDUCATION NEWS
എംജി സർവകലാശാല ബി.എഡ്. പ്രവേശനം: സമയം നീട്ടി
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള അധ്യാപക പരിശീലന കോളജുകളിൽ ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. ഏജകാലകം വഴി (ക്യാപ്) നവംബർ 15 വരെ ഓൺലൈനായി...
എം.ജി സർവകലാശാല പി.ജി ക്യാറ്റ്: താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനപരീക്ഷ(ക്യാറ്റ് 2020)ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള താൽക്കാലിക റാങ്ക്...
ക്യാറ്റ് 2020: അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം
ന്യൂഡൽഹി: ഐഐഎമ്മുകളിലെ പിജി / ഫെലോ പ്രോഗ്രാം പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയായ ക്യാറ്റിന് (കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) അഡ്‌മിറ്റ്‌കാർഡ് പുറത്തിറക്കി. അപേക്ഷാർത്ഥികൾക്ക് iimcat.ac.in ൽ അഡ്‌മിറ്റ്‌കാർഡ്...
ഡൽഹി സർവകലാശാല നിയമന വിവാദം: വൈസ് ചാന്‍സലറെ നീക്കി
ന്യൂഡൽഹി: ഡൽഹി സർവകലാശാല നിയമന വിവാദത്തിനു പിന്നാലെ വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ നീക്കി ഉത്തരവ്. രാഷട്രപതി രാംനാഥ് കോവിന്ദ് ആണ് വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്....
കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം
തിരുവനന്തപുരം: ശിശുദിനാഘോഷത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് സംസ്ഥാനത്തെ കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിനും ക്രിയാത്മക കഴിവുകൾ...
ഇഗ്‌നോ കോഴ്‌സുകൾ: അപേക്ഷ 31വരെ നീട്ടി
ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) 2020 അക്കാദമിക് സെഷനലിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പിജി ഡിപ്ലോമ,...
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാക്ടിക്കൽ പരീക്ഷ വേണ്ടെന്ന് നിർദേശം: നയരേഖ പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സെമസ്റ്റർ അവസാനമുള്ള പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിക്കണമെന്നും പകരം പരിശീലനവേളയിലെ പ്രാക്ടിക്കലുകളുടെ റെക്കോഡ് നോക്കി ശരാശരി മാർക്ക് നൽകണമെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ....
പോളിടെക്നിക് ഡിപ്ലോമ: അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്മെന്റ് ലിസ്റ്റും ഇന്ന്
തിരുവനന്തപുരം: പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്മെന്റ് ലിസ്റ്റും ഇന്ന് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് www.polyadmission.org ൽ ആപ്ലിക്കേഷൻ നമ്പറും,...
ഫിലോസഫി ഗസ്റ്റ് അധ്യാപക നിയമനം: അഭിമുഖം ഇന്ന്
കണ്ണൂർ : തലശ്ശേരി ചൊക്ലിയിലെ ഗവ. കോളജിൽ ഫിലോസഫി വിഷയത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര...
ത്രിവത്സര എൽ.എൽ.ബി സ്പോട്ട് അഡ്മിഷൻ ഇന്ന്
കോഴിക്കോട്: ഗവൺമെന്റ് ലോ കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കും. രാവിലെ 11ന് ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടത്തുക. സാമ്പത്തികമായി പിന്നാക്ക...




