ഇഗ്‌നോ കോഴ്‌സുകൾ: അപേക്ഷ 31വരെ നീട്ടി

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) 2020 അക്കാദമിക് സെഷനലിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി ഒക്ടോബർ 31 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും വിശദവിവരങ്ങള്‍ക്കും https://ignouadmission.samarth.edu.in സന്ദര്‍ശിക്കുക.

Share this post

scroll to top