പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

നിർദ്ധന വിദ്യാർത്ഥികൾക്ക് ധനസഹായം: സ്‌നേഹപൂർവ്വം പദ്ധതിക്ക് ഡിസംബർ 15 വരെ സമയം

നിർദ്ധന വിദ്യാർത്ഥികൾക്ക് ധനസഹായം: സ്‌നേഹപൂർവ്വം പദ്ധതിക്ക് ഡിസംബർ 15 വരെ സമയം

തിരുവനന്തപുരം: മാതാവോ പിതാവോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്നേഹപൂർവ്വം പദ്ധതിയിലേക്ക് അപേക്ഷിക്കാം. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...

എംജി സർവകലാശാല  വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

എംജി സർവകലാശാല വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

കോട്ടയം: ഫെബ്രുവരിയിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. (ഓണേഴ്സ് - 2016 അഡ്മിഷൻ റഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ല: വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ല: വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഈ മാസം 15ന് ശേഷം ഭാഗികമായി തുറക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ്. നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ...

മുന്നോക്ക സംവരണം പിഎസ്‌സി അംഗീകരിച്ചു: ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യം

മുന്നോക്ക സംവരണം പിഎസ്‌സി അംഗീകരിച്ചു: ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യം

തിരുവനന്തപുരം: പിഎസ് സി വഴിയുള്ള നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നടപ്പാക്കാൻ തീരുമാനമായി. ഇന്നു ചേർന്ന പബ്ലിക് സർവീസ് കമ്മിഷൻ...

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിൽ പിജി കോഴ്സുകള്‍ക്ക് തുടക്കമായി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിൽ പിജി കോഴ്സുകള്‍ക്ക് തുടക്കമായി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിൽ 2020-21 അധ്യയനവര്‍ഷത്തിലെ ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് തുടക്കമായി. രാവിലെ 10ന് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ...

കാലിക്കറ്റ് സർവകലാശല വീണ്ടും  പ്രവർത്തമാരംഭിച്ചു: പരീക്ഷകൾ 4മുതൽ പുനരാരംഭിക്കും

കാലിക്കറ്റ് സർവകലാശല വീണ്ടും പ്രവർത്തമാരംഭിച്ചു: പരീക്ഷകൾ 4മുതൽ പുനരാരംഭിക്കും

തേഞ്ഞിപ്പലം: കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനെ തുടർന്ന് 26ന് അടച്ചു പൂട്ടിയ കാലിക്കറ്റ് സർവ്വകലാശാല തുറന്ന് പ്രവർത്തമാരംഭിച്ചു. ജീവനക്കാർ കുറവാണെങ്കിലും ഇന്ന് രാവിലെ മുതൽ ഓഫീസുകൾ പ്രവർത്തിച്ചു...

പി.എസ്.സി റാങ്ക് ലിസ്റ്റ്: നിയമസഭാ സമിതി യോഗം 6 ന്

പി.എസ്.സി റാങ്ക് ലിസ്റ്റ്: നിയമസഭാ സമിതി യോഗം 6 ന്

തിരുവനന്തപുരം: പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെ നിയമനകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ആറിന് യോഗം ചേരും. പി.എസ്.സി...

രാജ്യത്ത് സ്കൂളുകൾ ഈ മാസം തുറക്കാൻ പാടില്ലെന്ന പ്രചരണം വ്യാജമെന്ന് പിഐബി

രാജ്യത്ത് സ്കൂളുകൾ ഈ മാസം തുറക്കാൻ പാടില്ലെന്ന പ്രചരണം വ്യാജമെന്ന് പിഐബി

ന്യൂഡൽഹി: രാജ്യത്ത് ഈ മാസം സ്കൂൾ തുറക്കാൻ കഴിയില്ലെന്ന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ [പിഐബി]. സ്കൂൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ...

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ: രാവിലെ 9.30 മുതൽ ആരംഭം

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ: രാവിലെ 9.30 മുതൽ ആരംഭം

തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾക്ക് നാളെ തുടക്കമാകും. ഓൺലൈൻ സംവിധാനത്തിൽ നടക്കുന്ന ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി കുട്ടികളിൽ എത്തും. മുഴുവൻ വിദ്യാർത്ഥികൾക്കും മന്ത്രി സി....

ജൂനിയർ കൺസൾട്ടന്റ് കരാർ നിയമനം: ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം നേടിയവർക്ക് അവസരം

ജൂനിയർ കൺസൾട്ടന്റ് കരാർ നിയമനം: ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം നേടിയവർക്ക് അവസരം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിംഗ് കേരളയിൽ (സീമാറ്റ്-കേരള) ജൂനിയർ...