പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

കേന്ദ്രസര്‍വീസില്‍ വിവിധ ഒഴിവുകള്‍ ; ഡിസംബര്‍ 15 വരെ സമയം

കേന്ദ്രസര്‍വീസില്‍ വിവിധ ഒഴിവുകള്‍ ; ഡിസംബര്‍ 15 വരെ സമയം

ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസില്‍ എല്‍ഡിസി, പോസ്റ്റല്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് എസ്എസ് സി (സ്റ്റാഫ് ഇലക്ഷന്‍ കമ്മീഷന്‍) അപേക്ഷ ക്ഷണിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ്...

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം നവംബർ 28 വരെ

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം നവംബർ 28 വരെ

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് /ഗവ അംഗീകൃത പ്രൈവറ്റ് ഫാഷൻ ഡിസൈനിങ് സ്‌കൂൾ എന്നിവ നടത്തുന്ന 2വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിൽ...

നീതി ആയോഗിന്റെ മികച്ച മാതൃകാ പട്ടികയിൽ 'കൈറ്റ്''

നീതി ആയോഗിന്റെ മികച്ച മാതൃകാ പട്ടികയിൽ 'കൈറ്റ്''

തിരുവനന്തപുരം: നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയിൽ കേരളത്തിൽ നിന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇടം...

എംജി സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

എംജി സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

ബി.എ./ബി.കോം പരീക്ഷാകേന്ദ്രം നവംബർ 25 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.കോം. (2019 അഡ്മിഷൻ റഗുലർ-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ കേന്ദ്രങ്ങളായി. വിദ്യാർഥികൾ...

അധ്യാപക യോഗ്യത പരീക്ഷ (കെ.ടെറ്റ്) ഡിസംബർ 28, 29 തിയതികളിൽ : 27 വരെ അപേക്ഷിക്കാം

അധ്യാപക യോഗ്യത പരീക്ഷ (കെ.ടെറ്റ്) ഡിസംബർ 28, 29 തിയതികളിൽ : 27 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ(കെ.ടെറ്റ്) യുടെ...

എൻജിനിയറിങ് കോഴ്‌സ് പൂർത്തിയാക്കാത്ത പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കായി സൗജന്യ പഠന പദ്ധതി.

എൻജിനിയറിങ് കോഴ്‌സ് പൂർത്തിയാക്കാത്ത പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്കായി സൗജന്യ പഠന പദ്ധതി.

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ എൻജിനിയറിങ് വിദ്യാർത്ഥികൾക്കുളള സൗജന്യ പാഠ്യപദ്ധതിയിൽ ഇപ്പോൾ ചേരാം. എൻജിനിയറിങ് കോഴ്‌സ് പൂർത്തിയാക്കാത്തവർ, പരീക്ഷയിൽ പരാജയപ്പെട്ടവർ. ചില വിഷയങ്ങളിൽ പരീക്ഷ...

മെഡിക്കല്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ; 26 ന് മുന്‍പ് പ്രവേശനം നേടണം

മെഡിക്കല്‍ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ; 26 ന് മുന്‍പ് പ്രവേശനം നേടണം

തിരുവനന്തപുരം എം.ബി.ബി.എസ്/ അനുബന്ധ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്ററിയാം. എം.ബി.ബി.എസ്, ബി.ഡി.എസ്,...

കൈറ്റ് വിക്ടേഴ്‌സിൽ ഇന്നും നാളെയും പ്രത്യേക ക്ലാസുകൾ

കൈറ്റ് വിക്ടേഴ്‌സിൽ ഇന്നും നാളെയും പ്രത്യേക ക്ലാസുകൾ

തിരുവനന്തപുരം: ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സിൽ ഇന്നും നാളെയും (നവംബർ 21, 22) പുതിയ ക്ലാസുകൾ നടക്കും. ശനിയാഴ്ച്ച അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കേരള പാഠാവലി, അറബിക്,...

ഡിസംബറിൽ നടത്തുന്ന ടിടിസി പരീക്ഷയുടെ വിജ്ഞാപനമായി

ഡിസംബറിൽ നടത്തുന്ന ടിടിസി പരീക്ഷയുടെ വിജ്ഞാപനമായി

തിരുവനന്തപുരം: പരീക്ഷാഭവൻ ഡിസംബറിൽ നടത്തുന്ന ടിടിസി (പ്രൈവറ്റ്-നാലാം അവസരം) പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനം www.keralapareekshabhavan.in ൽ ലഭിക്കും. പരീക്ഷാർത്ഥികൾക്ക് ബന്ധപ്പെട്ട...

സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശന തിയതി നീട്ടി

സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശന തിയതി നീട്ടി

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേനെയുളള 2020-22 ബാച്ച് ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്‌സുകളുടെ പ്രവേശന തിയതി നീട്ടി നൽകി. പിഴയില്ലാതെ 30 വരെയും, 60 രൂപ പിഴയോടെ ഡിസംബർ എട്ട് വരെയും ഫീസടച്ച് രജിസ്റ്റർ...