പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

കോവിഡ് വാക്സിന്‍ ലഭ്യമാകുന്നതുവരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കില്ല- ആരോഗ്യ മന്ത്രി

കോവിഡ് വാക്സിന്‍ ലഭ്യമാകുന്നതുവരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കില്ല- ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ ലഭ്യമാകുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചനകളൊന്നുമില്ലെന്ന്...

എസ്.ബി.ഐയില്‍ 8500 അപ്രന്റീസ്  ഒഴിവുകള്‍

എസ്.ബി.ഐയില്‍ 8500 അപ്രന്റീസ് ഒഴിവുകള്‍

ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8500 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ www.sbi.co.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 10 നകം അപേക്ഷ സമര്‍പ്പിക്കണം. 20 വയസിനും...

പി.എസ്.സി 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പി.എസ്.സി 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. tulasi.psc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 23 നകം അപേക്ഷ നല്‍കണം. സംസ്ഥാനതല ജനറല്‍...

സ്റ്റെനോഗ്രാഫര്‍ പരീക്ഷ: ഡിസംബര്‍ 24 മുതല്‍ 30 വരെ നടക്കും

സ്റ്റെനോഗ്രാഫര്‍ പരീക്ഷ: ഡിസംബര്‍ 24 മുതല്‍ 30 വരെ നടക്കും

ന്യൂഡല്‍ഹി: സ്റ്റെനോഗ്രാഫര്‍ പരീക്ഷാ തിയതി എസ്.എസ്.സി പുന: ക്രമീകരിച്ചു. ഡിസംബര്‍ 22 മുതല്‍ 24 വരെയാണ് പരീക്ഷ നടക്കുക. അഡ്മിറ്റ് കാര്‍ഡ് നിശ്ചിത ദിവസത്തിന് ശേഷം ssc.nic.in എന്ന വെബ്‌സൈറ്റ് വഴി...

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ സ്ഥാപനത്തിൽ എം ടെക് സീറ്റൊഴിവ്

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ സ്ഥാപനത്തിൽ എം ടെക് സീറ്റൊഴിവ്

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇആർ ആൻഡ് ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളും പ്രവേശനവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളും പ്രവേശനവും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം പി.ജി.-സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ ഡിസംബര്‍ 4...

ഓഫ്‌സെറ്റ് പ്രിന്റിങ്  ടെക്‌നോളജി കോഴ്‌സ്

ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സ്

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിങ്...

ഓവർസീസ് സ്‌കോളർഷിപ്പിന് 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിനുള്ള ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം. പിന്നാക്ക വിഭാഗ വികസന വകുപ്പ്...

ഒ.ബി.സി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഒ.ബി.സി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് നല്‍കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഡിസംബര്‍ 15...

സിഎച്ച്   മുഹമ്മദ്‌കോയ സ്‌കോളർഷിപ്പിന്  ഡിസംബർ 18 വരെ അപേക്ഷിക്കാം

സിഎച്ച് മുഹമ്മദ്‌കോയ സ്‌കോളർഷിപ്പിന് ഡിസംബർ 18 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം, ലത്തീൻ ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ...