ഒ.ബി.സി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് നല്‍കുന്ന ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഡിസംബര്‍ 15 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2727378 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share this post

scroll to top