LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കോവിഡ്; വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കാന്‍ പാടില്ല
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സ്വകാര്യ സ്‌കൂളുകളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നുവെന്ന്...
അഖിലേന്ത്യ ക്വാട്ടയില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളില്‍ ഒഴിവുകള്‍
ന്യൂഡല്‍ഹി: അഖിലേന്ത്യ ക്വാട്ടയില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളില്‍ 2097 ഒഴിവുകള്‍. രണ്ടാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും എ.ബി.ബി.എസിന് 1730, ബി.ഡി.എസില്‍ 367 സീറ്റ് ഒഴിവുകളാണുള്ളത്....
സംസ്ഥാനത്തെ സ്കൂൾ അധ്യയനം പുന:രാരംഭിക്കൽ ; 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഈ മാസം 17നാണ് യോഗം ചേരുക. മന്ത്രി സി. രവീന്ദ്രനാഥും വിദ്യാഭ്യാസവകുപ്പിലെ...
2020-21 പാഠപുസ്തക ഇന്റന്റ് കൈറ്റ് വെബ്‌സൈറ്റ് വഴി നല്‍കാം
തിരുവനന്തപുരം: ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ കൈറ്റ് വെബ്‌സൈറ്റ് വഴി സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി ഇന്‍ന്റ് ചെയ്യാം. ഡിസംബര്‍ 21 നകം...
കേരള സര്‍വകലാശാല പി.ജി പ്രവേശനം നീട്ടി
തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫീലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലേയും, യു.ഐ.ടികളിലേയും ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ എടുക്കാനുള്ള തിയതി...
കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍
കണ്ണൂര്‍: ഡിസംബര്‍ 17,18 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ ബി. എ. എല്‍ എല്‍. ബി. പേപ്പർ I, പേപ്പർ II പരീക്ഷകള്‍ യഥാക്രമം 06.01.2021, 07.01.2021 തീയതികളില്‍ നടക്കുന്ന രീതിയില്‍...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രവേശനവും പരീക്ഷയും
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല നിയമപഠന വകുപ്പില്‍ 2020-21 അധ്യയനവര്‍ഷത്തെ രണ്ടു വര്‍ഷ സ്വാശ്രയ എല്‍.എല്‍.എം. കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലക്ക് പ്രവേശനം നടത്തുന്നു. മുസ്ലീം, ഇ.ടിബി.,...
എയിംസില്‍ 384 ഒഴിവുകള്‍; അപേക്ഷകള്‍ ക്ഷണിച്ചു
ന്യൂഡല്‍ഹി : അധ്യാപകര്‍, ജൂനിയര്‍ റെസിഡന്റ് എന്നീ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് എയിംസ് അപേക്ഷകള്‍ ക്ഷണിച്ചു. ഡല്‍ഹി,റായ്പൂര്‍,കല്ല്യാണി എന്നിവിടങ്ങളിലായി 384 ഒഴിവുകളാണുള്ളത്. അധ്യാപകമാരുടെ...
വിവിധ തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : കേരള പി.എസ്.സി 51 തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താല്‍പ്പരര്‍ എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 30 നകം അപേക്ഷ നല്‍കണം. തസ്തികകള്‍ ജില്ലാതലം ജനറല്‍ റിക്രൂട്ട്‌മെന്റ്...
സാങ്കേതിക സര്‍വകലാശാല; സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 28 മുതല്‍ ക്ലാസ്സാരംഭിക്കും
തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജുകളിലെ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 28 മുതല്‍ ക്ലാസുകള്‍ ആരംഭിക്കണമെന്ന് .സാങ്കേതിക സര്‍വകലാശാല വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കല്‍, ഇന്റേണല്‍...




