LATEST EDUCATION NEWS
Home >LATEST EDUCATION NEWS
പി.എസ്.സി.വഴി സർക്കാർ സ്കൂളുകളിൽ ജോലി ലഭിച്ചവർക്ക് ഉടൻ നിയമനം
തിരുവനന്തപുരം: പി.എസ്.സി.വഴി സർക്കാർ സ്കൂളുകളിൽ നിയമനം ലഭിച്ചവർക്ക് ഉടൻ നിയമന ഉത്തരവ് കൈമാറും. ഇന്നലെ നടന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം. നിയമന ഉത്തരവ് ലഭിച്ചത് മുതൽ സർവീസ് പരിഗണിക്കപ്പെടുമെങ്കിലും,...
ജനുവരി മുതൽ സ്കൂൾ പഠനം: ക്രമീകരണത്തിന് നിർദേശം
തിരുവനന്തപുരം: 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ പഠനം ജനുവരി ഒന്ന് മുതൽ ആരംഭിക്കാനിരിക്കെ ക്ലാസ് മുറികൾ ഉടൻ സജ്ജീകരിക്കാൻ നിർദേശം. ക്ലാസ് മുറികളുടെ ശുചീകരണവും അണുവിമുക്തമാക്കലും ഉടൻ...
എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ: മാർഗനിർദേശങ്ങൾ ഉടൻ
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മുടക്കമില്ലാതെ നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ക്യു.ഐ.പി യോഗത്തിലാണ് തീരുമാനം. എൽഎസ്എസ്,...
ഐ.എച്ച്.ആർ.ഡിയുടെ സൗജന്യ കോഴ്സുകൾ: ഡിസംബർ 30വരെ സമയം
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in, mfsekm.ihrd.ac.in, ihrdrcekm.kerala.gov.in...
ജൂനിയർ ലാബ് അസിസ്റ്റന്റ്- കരാർ നിയമനം
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. ഡി.എം.എൽ.റ്റി-വി.എച്ച്.എസ്.ഇ/ഡി.എം.എൽ.റ്റിയാണ് യോഗ്യത....
തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം
കോഴിക്കോട്: തിരുവിതാംകൂർ, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകളിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (നേരിട്ടുള്ള നിയമനവും തസ്തികമാറ്റം വഴിയുള്ള നിയമനവും) ഗോൾഡ്...
ഇന്ന് ഇക്കണോമിക്സ് പരീക്ഷ മാത്രമാണ് മാറ്റിയത്: മറ്റു പരീക്ഷകൾ നടക്കുമെന്നും ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം
തിരുവനന്തപുരം: ഇന്ന് നടക്കാനിരുന്ന ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകളിൽ ഇക്കണോമിക്സ് മാത്രമാണ് മാറ്റിവച്ചതെന്നും മറ്റു പരീക്ഷകൾ മാറ്റിയതായുള്ള...
കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ ഫലവും ടൈംടേബിളും
കണ്ണൂര്‍; രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഇംഗ്ലിഷ് (റെഗുലര്‍ - 2018 അഡ്മിഷന്‍/ സപ്ലിമെന്ററി) (പ്രൊജക്ട്/വൈവ) ഒക്ടോബര്‍ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ സര്‍വകലാശാല വെബ്‌സൈറ്റ്...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ഒന്ന്, മൂന്ന് സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 29 വരെ ഓണ്‍ലൈനായി...
എം.ജി സര്‍വകലാശാല പരീക്ഷയും സ്‌പോട്ട് അഡ്മിഷനും
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ രണ്ടാം സെമസ്റ്റര്‍ എം.എഡ്. (സി.എസ്.എസ്. - 2019-21 ബാച്ച്) പരീക്ഷകള്‍ ഡിസംബര്‍ 31 മുതല്‍ ആരംഭിക്കും. 1165 രൂപയാണ് പരീക്ഷഫീസ്....




