LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്; ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ മറ്റു ബിരുദതല...
ഹിസ്റ്ററി, ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ 30ന്
കണ്ണൂർ: തലശ്ശേരി ഗവ.കോളജിൽ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55...
എയർപോർട്ട് ഓപറേഷൻ & ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിട്യൂട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ വിവിധ കേന്ദ്രങ്ങളിൽ എയർപോർട്ട് ഓപറേഷൻ & ലോജിസ്റ്റിക്സ് ഡിപ്ലോമ കോഴ്സ് നടത്തുന്നു....
എംജി സർവകലാശാല പരീക്ഷാഫലങ്ങളും പ്രവേശനവും
സ്പോട്ട് പ്രവേശനം; അപേക്ഷകർഡിസംബർ 23ന് ഹാജരാകണം മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ്. 2020-22 ബാച്ചിലെ രണ്ട് സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്ക് സ്പോട് പ്രവേശനത്തിന് രജിസ്റ്റർ...
ബി.എസ്‌സി നഴ്‌സിങ് സ്പോട്ട് അലോട്ട്‌മെന്റ് ഇന്ന്
തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് കോളജുകളിൽ ഒഴിവുള്ള പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ്...
ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) ഏപ്രിൽ 11ന്
ന്യൂഡൽഹി: പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രവേശനത്തിനായുള്ള ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) ഏപ്രിൽ 11-ന് നടക്കും. ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്,...
വിമൺ വെൽഫയർ ഓഫീസർ: താൽക്കാലിക നിയമനം
തിരുവനന്തപുരം: സർക്കാർ സ്ഥാപനത്തിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള വിമൺ വെൽഫയർ ഓഫീസറുടെ താത്കാലിക ഒഴിവിലേക്ക് ഇപ്പൊൾ അപേക്ഷിക്കാം. പ്രായപരിധി: 01.01.2020 ന് 35 വയസ് കവിയാൻ പാടില്ല. ശമ്പളം: 35,000...
കേരള സര്‍വകലാശാല റെഗുലര്‍ ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദ,ബിരുദാനന്തരബിരുദ റെഗുലര്‍ ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആരംഭിക്കും. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. അവസാന...
കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം: പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010-14 വർഷങ്ങളിലെ ശേഷിക്കുന്ന ഒഴിവുകളിലേക്ക് ഉടൻ നിയമനം നൽകുന്നതിന് പട്ടിക പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ്...
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാ ഫലവും
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ പ്രാക്ടിക്കല്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം...




