LATEST EDUCATION NEWS
Home >LATEST EDUCATION NEWS
മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗസ്റ്റ് അധ്യാപക നിയമനം
തൃശ്ശൂർ: മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.ടെക് യോഗ്യത ഉള്ളവരും മാത്തമാറ്റിക്‌സ്...
ജനുവരി ഒന്നുമുതൽ വിദ്യാർത്ഥികൾ സ്കൂളിൽ: മുൻകരുതലുകൾ സ്വീകരിക്കണം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിക്കു ശേഷം പുതുവർഷത്തിൽ വിദ്യാലയങ്ങൾ തുറക്കുകയാണ്. മാർച്ചിൽ പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന 10, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ സംശയ...
എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു ക്ലാസ്സുകളിലെ പൊതുപരീക്ഷകൾ മാർച്ച് 17ന് ആരംഭിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പരീക്ഷ നടത്തിപ്പിനും...
ആര്‍.ഐ.എം.സി പ്രവേശന പരീക്ഷ; പട്ടിക വെബ്‌സൈറ്റില്‍
തിരുവനന്തപുരം: 2021 ജനുവരി 9ന് പരീക്ഷാഭവനില്‍ വച്ചു നടത്തുന്ന ആര്‍.ഐ.എം.സി പ്രവേശന പരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പരിശോധിക്കാന്‍...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ ബി.ടെക്. റഗുലര്‍ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം 2020 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഇതുവരെ കോളജുകളില്‍...
ഫീ റീ- ഇംബേഴ്‌സ്‌മെന്റ് സ്‌കീം; അപേക്ഷാ തിയതി നീട്ടി
തിരുവനന്തപുരം: ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി അഞ്ച് വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്ന...
എം.ജി സര്‍വകലാശാല സീറ്റൊഴിവും പരീക്ഷാ ഫലവും
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ 2020 അഡ്മിഷന്‍ എം.എ. ആന്ത്രോപ്പോളജി പ്രോഗ്രാമില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങളില്‍ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍...
സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനുള്ള തിയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പിന്...
പുതുതായി 721 അധ്യാപക തസ്തികകള്‍: മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി
തിരുവനന്തപുരം: വിവിധ എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ...
പുതിയ 300 സ്കൂൾ കെട്ടിടങ്ങൾ ഉടൻ: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 300 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 1 കോടി മുതൽ 3...




