LATEST EDUCATION NEWS
Home >LATEST EDUCATION NEWS
എം.ജി സര്‍വകലാശാല; രണ്ടാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി
കോട്ടയം: രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി. ഒന്‍പത് മേഖലകേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒഴികെ മുഴുവന്‍...
മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്; വിദ്യാര്‍ത്ഥികളുമായി നടത്തുന്ന സംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയ സംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ അഞ്ച് സര്‍വ്വകലാശാല ക്യാമ്പസുകളില്‍...
തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ അധ്യാപക നിയമനം
തൃപ്പുണിത്തുറ: ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ അഗദതന്ത്ര അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത,...
ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാരാമെഡിക്കല്‍ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ്...
ഇ-ഗ്രാന്റ് സ്കോളർഷിപ്പ്: സ്ഥാപനങ്ങൾ ക്ലെയിം എന്റർ ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും അനുമതി ലഭ്യമായവരുടെ...
കുടുംബശ്രീ ജില്ലാ മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലയിലാണ് നിയമനം. ഫെബ്രുവരി 10ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. അംഗീകൃത...
നഴ്സിംഗ്, ബി.ഫാം കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ: പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിലെ ആയുർവേദ ബി.എസ്.സി നഴ്സിംഗ്, ബി.ഫാം കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക്...
എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കാൻ സാധ്യത: പ്ലസ് വണ്ണിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്
തിരുവനന്തപുരം: എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും സ്ഥാന കയറ്റം നൽകാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. ഒമ്പതു വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാനാണ് ആലോചന. വരുന്ന മാസങ്ങളിൽ...
സഹകരണ പരിശീലന കോഴ്‌സുകൾക്ക് സ്കോളർഷിപ്പ്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയനു കീഴിലുള്ള പരിശീലന കേന്ദ്രങ്ങളിൽ ജെ.ഡി.സി, എച്ച്.ഡി.സി, ബി.എം കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ....
സി.ബി.എസ്.ഇ. ബോർഡ് പരീക്ഷ സമയക്രമം ചൊവ്വാഴ്ച: വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ
ന്യൂഡൽഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ. മെയ് 4 മുതൽ ജൂൺ 10 വരെയാണ് പരീക്ഷകൾ...




