editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡ​ൽ​ഹി പൊ​ലീ​സിൽ ഹെഡ് കോൺസ്റ്റബിൾ നിയമനം: അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി.ഗ്രൂപ്പ്‌ ബി തസ്തികകളിൽ 90 ഒഴിവ്: അപേക്ഷ ക്ഷണിച്ച് ബിഎസ്എഫ്ആർസിസിയിൽ അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാം: ജൂൺ 7 വരെ അപേക്ഷിക്കാംബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനം: ജൂൺ 13 വരെ അപേക്ഷിക്കാംവിവിധ കോളേജുകളിലായുള്ള ഗസ്റ്റ് ലക്ചറർ ഒഴിവുകൾ അറിയാംമലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ ജേതാക്കളായിഎംജി- കണ്ണൂർ സർവകലാശാലകൾ സംയുക്തമായി പിജി കോഴ്സുകൾ നടത്തും: ഇതിനായി പ്രത്യേക സിലബസും അക്കാദമിക് കലണ്ടറുംഓൺലൈൻ സേവനങ്ങളിൽ തടസ്സം, ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾCUET വർഷത്തിൽ രണ്ടു തവണയാക്കാൻ തീരുമാനം: CUET യുജിക്ക് രജിസ്റ്റർ ചെയ്തത് 11.5 ലക്ഷം പേർനാളത്തെ പരീക്ഷ മാറ്റി, മറ്റുപരീക്ഷാ വിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എം.ജി സര്‍വകലാശാല; രണ്ടാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി

Published on : January 30 - 2021 | 9:42 pm

കോട്ടയം: രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി. ഒന്‍പത് മേഖലകേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒഴികെ മുഴുവന്‍ അഫിലിയേറ്റഡ് കോളജുകളിലെയും ഗസ്റ്റ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പില്‍ പങ്കെടുക്കും. പാലാ അല്‍ഫോണ്‍സാ കോളജിലെ മൂല്യനിര്‍ണയ ക്യാമ്പിന്റെ പ്രവര്‍ത്തനം പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ വിലയിരുത്തി. സിന്‍ഡിക്കേറ്റംഗം ഡോ. എ. ജോസ് ഒപ്പമുണ്ടായിരുന്നു. കോട്ടയം ബി.സി.എം. കോളജ് (9562869005), ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജ് (9544389606), കോഴഞ്ചേരി സെന്റ് തോമസ് കോളജ് (9446824314), പാല അല്‍ഫോന്‍സാ കോളജ് (9447362420), മൂവാറ്റുപുഴ നിര്‍മ്മല കോളജ് (9567490441), തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളജ് (9567911611), ആലുവ യു.സി. കോളജ് (8075478265), ലബ്ബക്കട ജെ.പി.എം. കോളജ് (7025154050), അടിമാലി കാര്‍മ്മല്‍ഗിരി കോളജ് (8547093816) എന്നിവയാണ് മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍.

0 Comments

Related News