ഇ-ഗ്രാന്റ് സ്കോളർഷിപ്പ്: സ്ഥാപനങ്ങൾ ക്ലെയിം എന്റർ ചെയ്യണം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും അനുമതി ലഭ്യമായവരുടെ ഫീസ്, അറ്റന്റൻസ് എന്നിവ ഫെബ്രുവരി 10 നകം ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ സ്ഥാപന മേധാവിമാർ എന്റർ ചെയ്യണം. https://www.egrantz.kerala.gov.in/ എന്ന വെബ്‌സൈറ്റിലാണ് ക്ലെയിം എന്റർ ചെയ്യേണ്ടത്.

Share this post

scroll to top