പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പൽ കരാർ നിയമനം

പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പൽ കരാർ നിയമനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു....

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽ മികച്ചത്: ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ട്

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽ മികച്ചത്: ദേശീയ സാമ്പത്തിക സർവേ റിപ്പോർട്ട്

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് വീണ്ടും ദേശീയ തലത്തിൽ അംഗീകാരം. ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ...

വിദ്യാഭ്യാസ മേഖലക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്

വിദ്യാഭ്യാസ മേഖലക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയടക്കമുള്ള ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥക്ക് കരുത്തേകാൻ പദ്ധതികളുമായി കേന്ദ്ര ബജറ്റ്. ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുകയാണ്. ആത്മനിർഭർ ഭാരതത്തിനു...

ഹോർട്ടികൾച്ചർ മിഷനിൽ കരാർ നിയമനം: ഫെബ്രുവരി 8 വരെ അപേക്ഷിക്കാം

ഹോർട്ടികൾച്ചർ മിഷനിൽ കരാർ നിയമനം: ഫെബ്രുവരി 8 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന ഹോർട്ടികൾച്ചർ മിഷനിൽ സംയോജിത വികസന പദ്ധതിയിലേയ്ക്ക് ഫീൽഡ് കൺസൾട്ടന്ർ, ഫീൽഡ് അസിസ്റ്റൻർ പ്രൊജക്ട് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സിയുളളവരെ ഫീൽഡ്...

പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ

പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്സിൽ

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ്സുകളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതു പരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ ആരംഭിച്ചു. രാവിലെ 8 മണിക്ക് പ്ലസ്ടുവിനും 8.30ന് പത്താം...

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ടയിലേക്കുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റ് പ്രഖ്യാപിച്ച് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ടയിലേക്കുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റ് പ്രഖ്യാപിച്ച് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ബി.വി.എസ്.​സി. ആൻഡ് എ.എച്ച്. പ്രോഗ്രാമുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ട പ്രവേശനത്തിനുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റ് ഫലം പ്രഖ്യാപിച്ച് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ....

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 11 വരെ...

\’സി.എം അറ്റ് കാമ്പസ്\’ സംവാദ പരിപാടി; പോസ്റ്റര്‍ പ്രകാശനം ചെയ്തു

\’സി.എം അറ്റ് കാമ്പസ്\’ സംവാദ പരിപാടി; പോസ്റ്റര്‍ പ്രകാശനം ചെയ്തു

കോട്ടയം: എം.ജി സര്‍വകലാശാലയില്‍ ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി നടത്തുന്ന \'സി.എം. അറ്റ് കാമ്പസ്\' സംവാദപരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രൊഫ. സി.റ്റി....

നാനോടെക്‌നോളജി പഠനം പ്രോത്സാഹിപ്പിക്കാന്‍ എം.ജിയില്‍ ഡോ. റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ ചെയര്‍

നാനോടെക്‌നോളജി പഠനം പ്രോത്സാഹിപ്പിക്കാന്‍ എം.ജിയില്‍ ഡോ. റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ ചെയര്‍

കോട്ടയം: നാനോസയന്‍സ്-ടെക്‌നോളജി പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാന്‍ എം.ജിയില്‍ ഡോ. റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ ചെയര്‍ ആരംഭിക്കാന്‍ എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നാനോ...

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം : കോവിഡ് 19 മൂലം 2020 ജൂലൈയില്‍ നടന്ന ബി.എഡ്. നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള പുനപരീക്ഷ ഫെബ്രുവരി മൂന്നുമുതല്‍ ആരംഭിക്കും. മാല്യങ്കര എസ്.എന്‍.എം. കോളജ്,...