LATEST EDUCATION NEWS
Home >LATEST EDUCATION NEWS
എം.ജി സര്‍വകലാശാല പരീക്ഷ
കോട്ടയം: രണ്ടാം സെമസ്റ്റര്‍ എം.എല്‍ഐബി.ഐ.എസ്സി. (2019 അഡ്മിഷന്‍ റഗുലര്‍)/ എം.എല്‍.ഐ.എസ് സി (2019ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍...
ആയുർവേദ കോളജിൽ അധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനം
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളജിലെ സംഹിത സംസ്‌കൃത ആൻഡ് സിദ്ധാന്ത, അഗദതന്ത്ര, ദ്രവ്യഗുണവിജ്ഞാന വകുപ്പുകളിൽ അധ്യാപക ഒഴിവുകളിലേക്ക്കരാർ നിയമനം. ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത,...
സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള ഒഴിവിലാണ് നിയമനം. വിവിധ വകുപ്പുകളിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന...
ടി.എച്ച്.എസ്.എൽ.സി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പൊതു പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ. 17ന്(ബുധൻ) ഉച്ചക്ക് 1.40 മുതൽ 3.30 വരെ മലയാളം/കന്നട, 18ന്(വ്യാഴം) ഉച്ചക്ക്...
എം.ബി.ബി.എസ്: പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്
തിരുവനന്തപുരം: സർക്കാർ ഉത്തരവിലെ വ്യവസ്ഥ പ്രകാരം 2018–19 വർഷത്തിൽ എം.ബി.ബി.എസിനു പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്പിന് അർഹതയുണ്ട്. വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്...
ഫാർമസി കോളജുകളിലെ ഒഴിവ് നികത്താൻ മോപ് അപ് കൗൺസിലിങ്: ഫെബ്രുവരി 5ന് അലോട്മെന്റ് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഫാർമസി കോളജുകളിലെ ഒഴിവ് നികത്താൻ മോപ് അപ് കൗൺസിലിങ് നടത്തുന്നു. പ്രവേശന തിയതി ഈ മാസം 15 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് സർക്കാർ ഫാർമസി കോളജുകളിലെ സീറ്റ് ഒഴിവുകൾ നികത്താൻ വേണ്ടി മോപ്...
കിലെ സിവിൽ സർവീസ് ക്രാഷ് കോഴ്‌സ്: അപേക്ഷ ഈ മാസം അഞ്ച് വരെ നീട്ടി
തിരുവനന്തപുരം: കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മക്കൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ആരംഭിക്കുന്ന സിവിൽ സർവീസ് ക്രാഷ് കോഴ്‌സ് പരിശീലനത്തിന്...
ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ ഫെബ്രുവരി 7 വരെ...
ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം: ഫെബ്രുവരി 20 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ജലനിധിയുടെ കണ്ണൂർ റീജിയണൽ പ്രൊജക്ട് മാനേജ്മെന്റ് ഓഫീസിൽ റീജിയണൽ പ്രൊജക്ട് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 20 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകർക്ക്...
ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയായ ജലനിധിയിൽ റീജിയണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു....




