പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

വിദ്യാരംഗം

കെപ്‌കോയിൽ ഇഗ്നോയുടെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെപ്‌കോയിൽ ഇഗ്നോയുടെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കേർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ...

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന തീയതി നീട്ടി

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന തീയതി നീട്ടി

School Vartha App തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സർക്കാർ, ഗവണ്മെന്റ്, എയ്ഡഡ്, സ്വാശ്രയ ഐ.എച്ച്.ആർ.ഡി പോളിടെക്‌നിക്കുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേന ഡിപ്ലോമ പ്രവേശനത്തിനുള്ള തീയതി 26 വരെ...

കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക്   സൗജന്യ പഠനത്തിന് സീറ്റ്‌ നൽകി   എസ്.സി.എം.എസ്

കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക് സൗജന്യ പഠനത്തിന് സീറ്റ്‌ നൽകി എസ്.സി.എം.എസ്

School Vartha App കൊച്ചി: കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക്  സൗജന്യ പഠനത്തിന് സീറ്റ്‌ നൽകി എസ്.സി.എം.എസ് ഗ്രൂപ്പ്‌.  ഗവണ്മെന്റ്  നഴ്സുമാരുടെയും സിവിൽ പൊലീസ്...

സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ...

ലാറ്ററൽ എൻട്രി  ഡിപ്ലോമ പ്രവേശനം: തിയതി നീട്ടി

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം: തിയതി നീട്ടി

School Vartha App തിരുവനന്തപുരം : കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്. ആർ.ഡി. പോളിടെക്നിക്കുകളിലേക്കുള്ള ലാറ്ററൽ എൻട്രി വഴിയുള്ള ഡിപ്ലോമ പ്രവേശനത്തിനുള്ള തിയതി 21 വരെ...

വിദേശഭാഷാ കോഴ്സുകൾ:  ഓണ്‍ലൈൻ  പഠന സംവിധാനമൊരുക്കി അസാപ്

വിദേശഭാഷാ കോഴ്സുകൾ: ഓണ്‍ലൈൻ പഠന സംവിധാനമൊരുക്കി അസാപ്

School Vartha App തിരുവനന്തപുരം: വിദേശ ഭാഷകൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് ഓണ്‍ലൈൻ പഠന സൗകര്യമൊരുക്കി അസാപ്.  വിദേശരാജ്യങ്ങളിലെ   എംബസിയുമായി സഹകരിച്ച്  വിവിധ വിദേശ ഭാഷകൾ...

എല്‍.ബി.എസില്‍ തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

എല്‍.ബി.എസില്‍ തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

School Vartha App പാലക്കാട്: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്സിലേക്ക്...

ദേശീയ വിദ്യാഭ്യാസനയം: വെബിനാർ വൈകീട്ട്  5  മുതൽ

ദേശീയ വിദ്യാഭ്യാസനയം: വെബിനാർ വൈകീട്ട് 5 മുതൽ

School Vartha App കോഴിക്കോട്: കോഴിക്കോട് സാംസ്‌കാരികവേദി സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് വൈകീട്ട് 5 മണിക്ക് തുടങ്ങും.  \'ദേശീയ വിദ്യാഭ്യാസനയ\'ത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളാണ് നടക്കുക....

വിമുക്തഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

വിമുക്തഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: കെക്‌സ്‌കോൺ മുഖേന പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിമുക്തഭടൻമാരുടെ മക്കളിൽ 2018-19, 2019-20 വർഷങ്ങളിൽ പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് 5000 രൂപ...

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

School Vartha App മലപ്പുറം : സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങിനാണ്...

സ്കൂൾ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരതയ്ക്കായി പ്രത്യേക പുസ്തകം

സ്കൂൾ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരതയ്ക്കായി പ്രത്യേക പുസ്തകം

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഈ വർഷം മുതൽ പരിഷ്കരിച്ച...

പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ

പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു, ബിരുദഫലങ്ങൾ പ്രസിദ്ധീകരിച്ചു ക്കഴിഞ്ഞു. ഇനി...