പ്രധാന വാർത്തകൾ
അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

വിദ്യാരംഗം

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് സ്‌കീം: ഫെബ്രുവരി 5വരെ സമയം

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് സ്‌കീം: ഫെബ്രുവരി 5വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന്...

ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ ട്രാൻസ് ജെൻഡർ അധ്യാപിക 15ന് ജോലിയിൽ പ്രവേശിക്കും: മന്ത്രിയുടെ ഇടപെടൽ

ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ ട്രാൻസ് ജെൻഡർ അധ്യാപിക 15ന് ജോലിയിൽ പ്രവേശിക്കും: മന്ത്രിയുടെ ഇടപെടൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: ട്രാൻസ് ജെൻഡറായി ജീവിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ അനീറ കബീറിന്...

ഡിഎൽഎഡ് സീറ്റ്‌ ഒഴിവ്: ജനുവരി 15വരെ സമയം

ഡിഎൽഎഡ് സീറ്റ്‌ ഒഴിവ്: ജനുവരി 15വരെ സമയം

മലപ്പുറം: പെരിന്തൽമണ്ണ PERFECT ടിടിഐയിൽ ഡിഎൽഎഡ് കോഴ്സിന് മെറിറ്റ് / മാനേജ്മെന്റ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടു തലങ്ങളിൽ ഹിന്ദിയോ / വിശാരദ് / പ്രവീൺ / ബൂഷൺ / സാഹിത്യാചര്യ / BA / MA...

ഡി.എഡ്. സപ്ലിമെന്ററി പരീക്ഷ ജനുവരി 19 മുതൽ

ഡി.എഡ്. സപ്ലിമെന്ററി പരീക്ഷ ജനുവരി 19 മുതൽ

തിരുവനന്തപുരം: 2013 മുതൽ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) കോഴ്‌സിന്റെ സപ്ലിമെന്ററി പരീക്ഷ ജനുവരി 19 മുതൽ 28വരെ നടത്തും. ഡിസംബർ 31വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദമായ...

പി.എസ്.സി പരീക്ഷകൾക് സൗജന്യ പരിശീലനം

പി.എസ്.സി പരീക്ഷകൾക് സൗജന്യ പരിശീലനം

പാലക്കാട്: പി.എസ്.സി നടത്തുന്ന ബിരുദ യോഗ്യത പരീക്ഷകള്‍ക്ക് കുഴല്‍മന്ദം ചന്തപ്പുര ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെൻറ്ററിൽ സൗജന്യ പരീക്ഷാ പരിശീലനം നല്‍കുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ, ഒ.ബി.സി...

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകൾ: പ്രായപരിധി ഇല്ല

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകൾ: പ്രായപരിധി ഇല്ല

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്,...

കാലിക്കറ്റിലെ വിദൂരപഠന വിഭാഗത്തിന് ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍

കാലിക്കറ്റിലെ വിദൂരപഠന വിഭാഗത്തിന് ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍ തുടങ്ങി....

ജനുവരിയില്‍13 മൂക് കോഴ്സുകൾ:   സൗജന്യമായി പഠിക്കാനാകും

ജനുവരിയില്‍13 മൂക് കോഴ്സുകൾ: സൗജന്യമായി പഠിക്കാനാകും

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എം.ആര്‍.സി ജനുവരിയില്‍ തുടങ്ങുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക്...

സ്കൂളുകളിലെ ഡി.സി.എ പ്രവേശനം: ഡിസംബർ 31വരെ സമയം

സ്കൂളുകളിലെ ഡി.സി.എ പ്രവേശനം: ഡിസംബർ 31വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട ഗവ, എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടത്തി...

ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷാഫലം: തിരഞ്ഞെടുക്കപ്പെട്ടത് 59170 വിദ്യാർത്ഥികൾ

ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷാഫലം: തിരഞ്ഞെടുക്കപ്പെട്ടത് 59170 വിദ്യാർത്ഥികൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നവംബർ 27ന്...




ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

തിരുവനന്തപുരം:ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ...