പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

സ്കൂൾ അറിയിപ്പുകൾ

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

തിരുവനന്തപുരം:നിങ്ങളുടെ നാട്ടിൽ ഏറെ മികച്ച ഒരു ഒരു ''വിദ്യാലയം'' ഉണ്ടോ? നാട്ടിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച, അധ്യാപനത്തിനപ്പുറം ഏറെ പ്രത്യേകതകൾ ഉള്ള ഒരു ''അധ്യാപകൻ'' ഉണ്ടോ? എല്ലാ അധ്യാപകർക്കും...

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ നാളെ ഉച്ചമുതൽ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ നാളെ ഉച്ചമുതൽ

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് വേക്കൻസി ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ്...

ട്രാൻസ്ഫർ അലോട്മെന്റ് ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേയ്ക്ക് മാറ്റണം: അപേക്ഷിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

ട്രാൻസ്ഫർ അലോട്മെന്റ് ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേയ്ക്ക് മാറ്റണം: അപേക്ഷിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ട്രാൻസ്ഫർ അലോട്ട്മെന്റ് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നു. വിദ്യാർത്ഥികൾക്ക് പ്രവേശനം നേടിയ സ്കൂളിൽ തന്നെ മറ്റൊരു കോമ്പിനേഷനിലേക്കോ...

ഇതുവരെ 4,03,731 വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടി: ഇനിയുള്ളത് 15,784 വിദ്യാർത്ഥികൾ

ഇതുവരെ 4,03,731 വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടി: ഇനിയുള്ളത് 15,784 വിദ്യാർത്ഥികൾ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂർത്തികരിച്ചപ്പോൾ ഇതുവരെ പ്രവേശനം നേടിയത് 4,03,731വിദ്യാർത്ഥികൾ.മെറിറ്റ് ക്വാട്ടയിൽ 2,92,624 പേരും സ്‌പോർട്‌സ് ക്വാട്ടയിൽ...

ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും അറിയാം

ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും അറിയാം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഇന്ന് മന്ത്രിസഭാ യോഗം 97 അധിക ബാച്ചുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും...

മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുശേഷം

മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുശേഷം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി വരുന്നുണ്ട്. 29ന് വരുന്ന സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുശേഷം നിലവിൽ പ്രവേശനം ലഭിക്കാത്ത അപേക്ഷകർക്കായി മൂന്നാമത്തെ...

പ്ലസ് വൺ പ്രവേശനത്തിന് അധികമായി 97 ബാച്ചുകൾകൂടി അനുവദിക്കും: എല്ലാവർക്കും സീറ്റെന്ന് മന്ത്രി

പ്ലസ് വൺ പ്രവേശനത്തിന് അധികമായി 97 ബാച്ചുകൾകൂടി അനുവദിക്കും: എല്ലാവർക്കും സീറ്റെന്ന് മന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായി അപേക്ഷിച്ച എല്ലാപേർക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി....

പ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ മാറ്റം: അപേക്ഷ 29ന്

പ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ മാറ്റം: അപേക്ഷ 29ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അവസരം വരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അഡ്മിഷനു ശേഷമുള്ള മെറിറ്റ് ക്വാട്ടയിലെ ഒഴിവ്, എയ്ഡഡ്...

സംസ്ഥാനത്ത് 86 ശതമാനം സ്കൂളുകളിലും കായിക അധ്യാപകർ ഇല്ല: പ്രതിസന്ധി പരിഹരിക്കണം

സംസ്ഥാനത്ത് 86 ശതമാനം സ്കൂളുകളിലും കായിക അധ്യാപകർ ഇല്ല: പ്രതിസന്ധി പരിഹരിക്കണം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ കലാ-കായിക പീരിയഡുകൾ കാര്യക്ഷമമാക്കാൻ അതത് വിഭാങ്ങളിലെ അധ്യാപക ക്ഷാമം പ്രതിസന്ധിയാകുന്നു. നിലവിലെ കണക്ക് പ്രകാരം കേരളത്തിലെ 13,583 പൊതുവിദ്യാലയങ്ങളിൽ 1869...

പ്ലസ് വൺ അധിക സീറ്റുകളും ബാച്ചുകളും തീരുമാനം ഇന്ന്

പ്ലസ് വൺ അധിക സീറ്റുകളും ബാച്ചുകളും തീരുമാനം ഇന്ന്

തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വൺ (ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് കഴിഞ്ഞിട്ടും വിവിധ ജില്ലകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തു...