പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

സ്കൂൾ അറിയിപ്പുകൾ

എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാ വിരുദ്ധം: മന്ത്രി വി.ശിവൻകുട്ടി

എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാ വിരുദ്ധം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ...

കേരളത്തില്‍ പത്താംക്ലാസ് ജയിച്ചവരിൽ പലർക്കും എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാൻ

കേരളത്തില്‍ പത്താംക്ലാസ് ജയിച്ചവരിൽ പലർക്കും എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം:കേരളത്തില്‍ പത്താംക്ലാസ് ജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഒരു പൊതു പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. പണ്ട്...

വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും: അധ്യാപക ബാങ്ക് ഉടനെന്ന് വി.ശിവൻകുട്ടി

വിരമിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും: അധ്യാപക ബാങ്ക് ഉടനെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം:സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരുടെ സേവനം പൊതുവിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്താൻ അധ്യാപക ബാങ്ക് ഉണ്ടാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സേവന തൽപരരായ എല്ലാ...

നാളെ കോട്ടയം ജില്ലയിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ കോട്ടയം ജില്ലയിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം:നാളെ കോട്ടയം ജില്ലയിൽ പൂർണ്ണമായും വയനാട്, ആലപ്പുഴ ജില്ലകളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചു. മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ...

ഉണര്‍വ് രണ്ടാംഘട്ട ഉദ്ഘാടനം നാളെ

ഉണര്‍വ് രണ്ടാംഘട്ട ഉദ്ഘാടനം നാളെ

തിരുവനന്തപുരം:വിദ്യാർഥികള്‍ക്കും അധ്യാപകർക്കുമായി എനര്‍ജി മാനേജ്‌മെന്റ് സെന്റർ നടത്തുന്ന ഊര്‍ജ്ജസംരക്ഷണ അവബോധപരിപാടിയായ ഉണര്‍വിന്റെ രണ്ടാം ഘട്ടം നാളെ (ജൂൺ 28) എനര്‍ജി...

പ്ലസ് വൺ പ്രവേശനം: സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്

പ്ലസ് വൺ പ്രവേശനം: സ്പോർട്ട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട്

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്ട്സ് ക്വാട്ട സപ്ലിമെൻററി അലോട്ട്മെന്റ് റിസൾട്ട് ഇന്ന് രാത്രി പ്രസിദ്ധീകരിക്കും. നാളെ (ജൂൺ 28 ന്) രാവിലെ 10 മണിമുതൽ...

ഇന്ന് 7 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ തുടരും

ഇന്ന് 7 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ തുടരും

തിരുവനന്തപുരം:ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും ഇന്ന് 7 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. 6 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ...

7 ജില്ലകളിൽ അവധി: മഴ ശക്തമാകും

7 ജില്ലകളിൽ അവധി: മഴ ശക്തമാകും

തിരുവനന്തപുരം:ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും നാളെ 7 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. 6 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ...

ഇന്ന് കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇന്ന് കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള...

സ്വകാര്യ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി: അസി. എഞ്ചിനീയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ

സ്വകാര്യ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി: അസി. എഞ്ചിനീയറും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ

തൊടുപുഴ: സ്വകാര്യ എൽ.പി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് നൽകുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻ്റ് എൻജിനിയറെയും ഇടനിലക്കാരനായ...