പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്കൂൾ അറിയിപ്പുകൾ

രക്ഷിതാക്കൾക്ക് സമൂഹമാധ്യമങ്ങളിലൂടെ പരിശീലനം: ക്ലാസ് തലത്തിൽ അധ്യാപകർ പരിശീലനം നൽകും

രക്ഷിതാക്കൾക്ക് സമൂഹമാധ്യമങ്ങളിലൂടെ പരിശീലനം: ക്ലാസ് തലത്തിൽ അധ്യാപകർ പരിശീലനം നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുമുന്നോടിയായി കുട്ടികളുടെയുംരക്ഷിതാക്കളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള പദ്ധതി തയ്യാറായെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ യു.എ.ലത്തീഫ്...

2ലക്ഷത്തോളം വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനം അനിശ്ചിതത്വത്തിലെന്ന് പ്രതിപക്ഷ നേതാവ്

2ലക്ഷത്തോളം വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനം അനിശ്ചിതത്വത്തിലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിൽ എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പോലും പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പ്ലസ് വൺ സീറ്റുകളുമായി ബന്ധപ്പെട്ട അടിയന്തര...

എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർപഠനത്തിന് സീറ്റ് ലഭ്യമാണെന്ന് വിദ്യാഭ്യാസമന്ത്രി

എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർപഠനത്തിന് സീറ്റ് ലഭ്യമാണെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി പാസായ എല്ലാ വിദ്യാർഥികൾക്കും തുടർപഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ് മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ സീറ്റുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച...

സ്‌കൂൾ തുറക്കുമ്പോൾ പിന്തുണയുമായി തദ്ദേശ സ്ഥാപനങ്ങൾ കൂടെയുണ്ടാകണം: മന്ത്രി എം.വി.ഗോവിന്ദൻ

സ്‌കൂൾ തുറക്കുമ്പോൾ പിന്തുണയുമായി തദ്ദേശ സ്ഥാപനങ്ങൾ കൂടെയുണ്ടാകണം: മന്ത്രി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ പുനരാരംഭിക്കാനുള്ള മൈക്രോപ്ലാനുകൾ തയ്യാറാക്കുന്ന വേളയിൽ അതിനാവശ്യമായ എല്ലാ പിന്തുണയും നൽകിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃ തലത്തിലേക്കുയരണമെന്ന് തദ്ദേശ...

കേരളത്തിൽ കോളേജുകൾ ഇന്ന് തുറക്കുന്നു: ഒക്ടോബർ 18മുതൽ മുഴുവൻ ക്ലാസുകൾ

കേരളത്തിൽ കോളേജുകൾ ഇന്ന് തുറക്കുന്നു: ഒക്ടോബർ 18മുതൽ മുഴുവൻ ക്ലാസുകൾ

തിരുവനന്തപുരം: കോവിഡ് തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കേരളത്തിലെ കോളേജുകൾ തുറക്കുന്നു. അവസാനവർഷ വിദ്യാർഥികൾക്കായാണ് ഇന്നുമുതൽ കോളേജുകൾ തുറക്കുന്നത്. ഈ മാസം 18മുതൽ മുഴുവൻ ക്ലാസുകളും ആരംഭിക്കും. വീടുകളിൽ നടന്നിരുന്ന ഓൺലൈൻ ക്ലാസുകൾക്ക് വിരാമമിട്ടാണ് വിദ്യാർത്ഥികൾ ഇന്ന് ക്യാമ്പസുകളിൽ എത്തുക. സർക്കാർ നിർദേശിച്ച കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വിദ്യാർത്ഥികളെ കോളേജുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇന്ന് മുതൽ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കുമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സർക്കാർ നിർദേശിച്ച കോവിഡ

അടിസ്ഥാന സൗകര്യം ഒരുങ്ങാത്ത  സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മറ്റ് സ്കൂളുകളിൽ ക്ലാസുകൾ

അടിസ്ഥാന സൗകര്യം ഒരുങ്ങാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മറ്റ് സ്കൂളുകളിൽ ക്ലാസുകൾ

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. ഇന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗമാണ് നടന്നത്. അധ്യാപക പരിശീലനം സംബന്ധിച്ച...

സ്കൂൾ തുറക്കുന്നു: പ്രായോഗികവശങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം

സ്കൂൾ തുറക്കുന്നു: പ്രായോഗികവശങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം

തിരുവനന്തപുരം: വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണിയും അധ്യാപകർക്കും രക്ഷിതാക്കൾക്കും നൽകേണ്ട പരിശീലനവും സംബന്ധിച്ച തീരുമാനങ്ങക്കായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ...

കുട്ടികളുടെ സുരക്ഷ: അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം

കുട്ടികളുടെ സുരക്ഷ: അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം

തിരുവനന്തപുരം:. സ്കൂൾ അധ്യയനം പുനരാരംഭിക്കുമ്പോൾ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ മാസം 20 മുതൽ 30 വരെയുള്ള വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ...

വിദ്യാർത്ഥികൾക്ക് ഹോമിയോ പ്രതിരോധ ഗുളികകൾ: സ്കൂളുകളിൽ ചുരുങ്ങിയത് ഒരു ഡോക്ടർ

വിദ്യാർത്ഥികൾക്ക് ഹോമിയോ പ്രതിരോധ ഗുളികകൾ: സ്കൂളുകളിൽ ചുരുങ്ങിയത് ഒരു ഡോക്ടർ

തിരുവനന്തപുരം: വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികളുടെ ആരോഗ്യ സുരക്ഷക്കായി ഓരോ സ്കൂളിലും ചുരുങ്ങിയത് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി....

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശന പരീക്ഷ ജനുവരി 9ന്: അപേക്ഷ ഒക്ടോബർ 26വരെ

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശന പരീക്ഷ ജനുവരി 9ന്: അപേക്ഷ ഒക്ടോബർ 26വരെ

തിരുവനന്തപുരം: രാജ്യത്തെ 33 സൈനിക സ്കളുകളിലെ പ്രവേശനത്തിന് ഒക്ടോബർ 26വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ 2022 ജനുവരി 9ന് നടക്കും. 6,9 ക്ലാസുകളിലെ പ്രവേശനത്തിനാണ് അവസരം. http://aissee.nta.nic.in...

ഗവ.ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസ വസ്തുക്കൾ ഇല്ല: വിദ്യാർത്ഥികളുടെ പ്രാക്റ്റിക്കൽ പ്രതിസന്ധിയിൽ

ഗവ.ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ രാസ വസ്തുക്കൾ ഇല്ല: വിദ്യാർത്ഥികളുടെ പ്രാക്റ്റിക്കൽ പ്രതിസന്ധിയിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ ചില ഹയർ സെക്കന്ററി സ്കൂളുകളിലെ സയൻസ് ലാബുകളിൽ...

വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ്

വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ്

തിരുവനന്തപുരം:സ്‌കൂൾ വിദ്യാർഥികൾക്കായി ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന്...

കേന്ദ്ര സർവകലാശാലകളിൽ ഒഴിഞ്ഞു കിടക്കുന്നത് 5182 അധ്യാപക തസ്‌തികകൾ: 16,719 അനധ്യാപക ഒഴിവുകളും

കേന്ദ്ര സർവകലാശാലകളിൽ ഒഴിഞ്ഞു കിടക്കുന്നത് 5182 അധ്യാപക തസ്‌തികകൾ: 16,719 അനധ്യാപക ഒഴിവുകളും

തിരുവനന്തപുരം:രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ നിയമനം നടത്താതെ ഒഴിഞ്ഞു...

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട്: ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ത ചോദ്യപേപ്പർ

ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട്: ഓരോ വിദ്യാർത്ഥിക്കും വ്യത്യസ്ത ചോദ്യപേപ്പർ

തിരുവനന്തപുരം:ഹയർ സെക്കന്ററി വിഭാഗം പ്രാക്ടിക്കൽ പരീക്ഷകളുടെ ചോദ്യം ഇനിമുതൽ...