പ്രധാന വാർത്തകൾ
നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

സ്കോളർഷിപ്പുകൾ

ഭിന്നശേഷി വിദ്യാർഥികൾക്കായി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

ഭിന്നശേഷി വിദ്യാർഥികൾക്കായി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

തിരുവനന്തപുരം:കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് പദ്ധതിയായ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 2023-24 അധ്യയന വർഷത്തെ വെബ്സൈറ്റ്...

ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷംവരെ

ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്: ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷംവരെ

തിരുവനന്തപുരം:പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എംബിബിഎസ്,...

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ-ഷീ സ്കോളർഷിപ്പ്

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ-ഷീ സ്കോളർഷിപ്പ്

തിരുവനന്തപുരം:പ്രതിവർഷം 80,000 രൂപ വരെ ലഭിക്കുന്ന ഇൻസ്പയർ-ഷീ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുകയെന്നതാണ് കേന്ദ്ര...

കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന...

മദർ തെരേസ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 17വരെ

മദർ തെരേസ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 17വരെ

തിരുവനന്തപുരം:ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെ ഗവ.നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് /...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ (NMMSE) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ (http://keralapareekshabhavan.in,...

യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്

യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്

തിരുവനന്തപുരം:യുകെയിൽ ഒരുവർഷത്തെ പിജി പഠനത്തിനായി കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിമാനക്കൂലി, ട്യൂഷൻ ഫീസ്, ലിവിങ് അലവൻസ്,...

വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി

വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി

തിരുവനന്തപുരം:ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിനുള്ള ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. പിന്നാക്ക വിഭാഗ...

ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 2023: 8-ാം ക്ലാസ് മുതൽ പിജി വരെ

ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 2023: 8-ാം ക്ലാസ് മുതൽ പിജി വരെ

തിരുവനന്തപുരം:നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (NSDL) ആരംഭിച്ച ശിക്ഷാ സഹ്യോഗ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിൽ...

വിദേശ പഠനത്തിന് വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

വിദേശ പഠനത്തിന് വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:വിദേശ പഠനംനടത്തുന്ന വിദ്യാർഥികൾക്കായി ന്യൂസിലാന്റിലെ വെല്ലിങ്ടൺ വിക്ടോറിയ യൂണിവേഴ്സിറ്റി നൽകുന്ന ടോംഗരേവ സ്കോളർഷിപ്പാണിത്. എല്ലാ വർഷവും ഈ യൂണിവേഴ്സിറ്റിയിൽ പ്രവേശനം...