പ്രധാന വാർത്തകൾ
ഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കംസംസ്ഥാനത്ത് കനത്ത മഴ: നാളെ 4 ജില്ലകളിൽ അവധികേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരം

പൊതുവൃത്താന്തം

കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ നടപ്പിലാക്കാന്‍ 84 ലക്ഷത്തിന്റെ ഭരണാനുമതി

കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ നടപ്പിലാക്കാന്‍ 84 ലക്ഷത്തിന്റെ ഭരണാനുമതി

School Vartha തിരുവനന്തപുരം: അംഗീകൃത ഹോമുകളില്‍ കഴിയുന്ന കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി ബന്ധുക്കള്‍ക്ക് പോറ്റി വളര്‍ത്താന്‍ കഴിയുന്ന കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി 14 ജില്ലകളിലും...

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

Download App തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. തിരുവനന്തപുരം ഒഴികെ മറ്റു പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ സൂപ്പർ...

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Download App പത്തനംതിട്ട : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2019 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള...

ബുക്ക് സ്റ്റാളുകൾ  ചൊവ്വ, വെള്ളി ദിവസങ്ങളിൽ തുറക്കും

ബുക്ക് സ്റ്റാളുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ തുറക്കും

ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ റിപ്പയറിംഗ് കടകൾ തിങ്കളാഴ്ച തുറക്കും തിരുവനന്തപുരം: ബുക്ക് ഷോപ്പുകൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്‌സി റിപ്പയറിംഗ് കടകൾ, റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ചെയ്യാനായി പോകുന്ന...

കുട്ടികൾക്കുള്ള ഇന്‍സുലിന്‍ മരുന്ന് വീടുകളിൽ എത്തിക്കും

കുട്ടികൾക്കുള്ള ഇന്‍സുലിന്‍ മരുന്ന് വീടുകളിൽ എത്തിക്കും

തിരുവനന്തപുരം: ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് മിഠായി പദ്ധതിയിലൂടെ നല്‍കുന്ന ഇന്‍സുലിന്‍ അവരുടെ അടുത്തേക്ക് എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യ...

പുസ്തകങ്ങളുടെ ശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യസ ഗവേഷണ പരിശീലന സമിതി

പുസ്തകങ്ങളുടെ ശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യസ ഗവേഷണ പരിശീലന സമിതി

തിരുവനന്തപുരം: കൊറോണയെ തുടർന്നുണ്ടായ ലോക്ഡൗണിൽ വായനക്ക് അവസരമൊരുക്കാൻ പുസ്തകങ്ങളുടെ ശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യസ ഗവേഷണ പരിശീലന സമിതി.  ആദ്യഘട്ടത്തിൽ 10 പുസ്തകങ്ങളാണ് വെബ്‌സൈറ്റിൽ...

ജെ.ഡി.സി പരീക്ഷകൾ മാറ്റി വച്ചു: പുതിയ ബാച്ച് അപേക്ഷ തിയതി നീട്ടി

ജെ.ഡി.സി പരീക്ഷകൾ മാറ്റി വച്ചു: പുതിയ ബാച്ച് അപേക്ഷ തിയതി നീട്ടി

തിരുവനന്തപുരം :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ 2020 ഏപ്രിൽ രണ്ട് മുതൽ നടത്താനിരുന്ന ജെ.ഡി.സി. ഫൈനൽ പരീക്ഷ മാറ്റി വച്ചു. 2020-21 വർഷത്തെ ജെ.ഡി.സി പുതിയ ബാച്ചിന്റെ പ്രവേശനത്തിനുളള...

നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന-ജില്ലാ ഓഫീസുകള്‍ക്ക് 31 വരെ അവധി

നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന-ജില്ലാ ഓഫീസുകള്‍ക്ക് 31 വരെ അവധി

കോഴിക്കോട് : കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്‍റെ കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന-ജില്ലാ ഓഫീസുകള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചതായി സ്റ്റേറ്റ് ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ്...

കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 17 വരെ നീട്ടി

കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 17 വരെ നീട്ടി

കോഴിക്കോട് :കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ രണ്ടാംസെമസ്റ്റർ പരീക്ഷാ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 17 വരെ നീട്ടി. സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ യു.ജി. റെഗുലർ പരീക്ഷാ...

നിയമസഭാ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു

നിയമസഭാ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം : മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമപ്രവർത്തനം, അന്വേഷണാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ...

ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്

ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്

തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ വിവിധ തസ്തികളിലെ നിയമനത്തിന് കേരള...

എയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും

എയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എല്ലാ...