പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

വിദ്യാഭ്യാസ മേഖലക്ക് ഉണർവേകി സംസ്ഥാന ബജറ്റ് 2021

വിദ്യാഭ്യാസ മേഖലക്ക് ഉണർവേകി സംസ്ഥാന ബജറ്റ് 2021

സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ലാപ്‌ടോപ് വിതരണ പദ്ധതി വിപുലീകരിക്കും. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പകുതി വിലക്ക്...

'നവ കേരളം: യുവ കേരളം' വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ

'നവ കേരളം: യുവ കേരളം' വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിദ്യാർഥികളുമായി സംവദിക്കാൻ പിണറായി വിജയൻ സർവകലാശാല ക്യാംപസുകളിലേക്ക്. \'നവ കേരളം: യുവ കേരളം\' ആശയ കൂട്ടയ്മയുടെ ഭാഗമായാണ് മുഖ്യമന്ത്രി കേരളത്തിലെ സർവകലാശാലകളിലെ വിദ്യാർഥികളുമായി...

'നവ കേരളം: യുവ കേരളം' വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ

\’നവ കേരളം: യുവ കേരളം\’ വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിദ്യാർഥികളുമായി സംവദിക്കാൻ പിണറായി വിജയൻ സർവകലാശാല ക്യാംപസുകളിലേക്ക്. \'നവ കേരളം: യുവ കേരളം\' ആശയ കൂട്ടയ്മയുടെ ഭാഗമായാണ് മുഖ്യമന്ത്രി കേരളത്തിലെ സർവകലാശാലകളിലെ വിദ്യാർഥികളുമായി...

പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് ഈ വർഷം എത്തുന്നത് മികച്ച പുസ്തകങ്ങൾ

പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് ഈ വർഷം എത്തുന്നത് മികച്ച പുസ്തകങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വായനശാലകളിലേക്ക് ഈ വർഷം എത്തിക്കുക മികച്ച പുസ്തകങ്ങൾ. എന്‍.സി.ഇ.ആര്‍.ടി., എസ്.സി.ഇ.ആര്‍.ടി., നാഷണല്‍ ബുക്ക് ട്രസ്റ്റ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്,...

നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് പരിക്ഷാഫലം

നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സ് പരിക്ഷാഫലം

തിരുവനന്തപുരം: ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന നഴ്‌സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്‌സിന്റെ (എൻ.റ്റി.ഇ.സി) ഒന്നും രണ്ടും വർഷ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു ഫലം പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ...

സ്കൂൾ കുത്തിത്തുറന്ന് മോഷണം: ഡിജിറ്റൽ ഉപകരണങ്ങൾ നഷ്ടമായി

സ്കൂൾ കുത്തിത്തുറന്ന് മോഷണം: ഡിജിറ്റൽ ഉപകരണങ്ങൾ നഷ്ടമായി

ഇടുക്കി: മറയൂര്‍ മൈക്കിള്‍ഗിരി എല്‍പി സ്‌കൂളില്‍ മോഷണം. സ്കൂൾ ലാബിൽ നിന്ന് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നഷ്ടമായി. പ്രധാന അധ്യാപികയുടെ മുറിയില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും, അലമാരയില്‍...

കോളജ് വിദ്യാർത്ഥികൾക്കായി സൗജന്യ ഇന്റർനെറ്റ്

കോളജ് വിദ്യാർത്ഥികൾക്കായി സൗജന്യ ഇന്റർനെറ്റ്

ചെന്നൈ: കോവിഡ് പശ്ചാത്തലത്തിൽ തുടരുന്ന ഓൺലൈൻ ക്ലാസുകൾക്കായി കോളജ് വിദ്യാർഥികൾക്ക് പ്രതിദിനം 2 ജിബി സൗജന്യ ഇന്റർനെറ്റ്‌ നൽകുമെന്ന് തമിഴ്നാട് സർക്കാർ. വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ഇന്റർനെറ്റ്‌...

എസ്.എസ്.എൽ.സി പരീക്ഷയക്ക് സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

എസ്.എസ്.എൽ.സി പരീക്ഷയക്ക് സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മാർച്ചിൽ നടക്കാനിരിക്കുന്ന എസ്.എസ്‌.എൽ.സി പരീക്ഷക്ക് സവിശേഷ സഹായം ആവശ്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷക ക്ഷണിച്ചു. ആനുകൂല്യം ലഭിക്കുന്നതിന് 40 ശതമാനമോ അതിലധികമോ വൈകല്യമുണ്ടെന്ന്...

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇനി 66 ദിവസം; തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കേണ്ട സാഹചര്യം

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇനി 66 ദിവസം; തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കേണ്ട സാഹചര്യം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കാൻ ഇനി 66 ദിവസം മാത്രം ബാക്കി നിൽക്കേ ആശങ്കകളേറെ. തിയറി, റിവിഷൻ ക്ലാസുകൾ മാത്രമാണ് ഇപ്പോൾ നടന്നുവരുന്നത്. പ്രാക്ടിക്കൽ...

കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിൽ ഹൈക്കോടതി സ്റ്റേ

കാലിക്കറ്റ് സര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിൽ ഹൈക്കോടതി സ്റ്റേ

കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. നേരത്തെ സിൻഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്യാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച്...

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ഈ വർഷം ആരംഭിക്കുന്ന പോസ്റ്റ്...