editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കലോത്സവം മാന്വൽ പ്രകാരം നടക്കും: പൊതുവിദ്യാഭ്യാസ ഡയറക്ടർദേശീയഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയിൽ പ്രവേശനം സൗജന്യംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, പ്രവേശനം മാറ്റി: കേരള സർവകലാശാല വാർത്തകൾഅവധി, പരീക്ഷാ ഫലങ്ങൾ, പിജി പ്രവേശനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപരീക്ഷകൾ മാറ്റി, യോഗ പിജി ഡിപ്ലോമ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ  ഒക്ടോബർ 2ന് കോളേജുകളിലും പരിപാടികൾ: ലഹരിമുക്ത കേരളത്തിന് വിപുലമായ ഒരുക്കങ്ങൾസംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി ഒക്ടോബർ 3എൻജിനിയറിങ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിങ്: 1000ൽ അധികം ഒഴിവുകൾലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിന് പുരസ്ക്കാരം നൽകും: മന്ത്രി ഡോ.ബിന്ദുഒക്ടോബർ 2മുതൽ ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കണം: മന്ത്രി വി.ശിവൻകുട്ടി

'നവ കേരളം: യുവ കേരളം' വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ

Published on : January 14 - 2021 | 1:00 pm

തിരുവനന്തപുരം: വിദ്യാർഥികളുമായി സംവദിക്കാൻ പിണറായി വിജയൻ സർവകലാശാല ക്യാംപസുകളിലേക്ക്. ‘നവ കേരളം: യുവ കേരളം’ ആശയ കൂട്ടയ്മയുടെ ഭാഗമായാണ് മുഖ്യമന്ത്രി കേരളത്തിലെ സർവകലാശാലകളിലെ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കാൻ എത്തുന്നത്. ഫെബ്രുവരി 6ന് കാലിക്കറ്റ് സർവകലാശാലയിലും 8ന് എം.ജി സർവകലാശാലയിലും മുഖ്യമന്ത്രി എത്തും. 260 കോളജുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കാണ് മുഖ്യമന്ത്രിയുമായി സംവദിക്കാൻ അവസരം. ഉന്നതവിദ്യാഭ്യാസ രംഗത്തെ സർക്കാറിന്റെ നേട്ടങ്ങളെ കുറിച്ചും പുതിയ പരിഷ്കാരങ്ങളെ കുറിച്ചും ചർച്ചകൾ ഉണ്ടാവും. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് പരിപാടിയുടെ ചുമതല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ആശയ കൂട്ടായ്മ സർവകലാശാലകളിൽ നടക്കുന്നത്.

0 Comments

Related News