ഇടുക്കി: മറയൂര്‍ മൈക്കിള്‍ഗിരി എല്‍പി സ്‌കൂളില്‍ മോഷണം. സ്കൂൾ ലാബിൽ നിന്ന് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നഷ്ടമായി. പ്രധാന അധ്യാപികയുടെ മുറിയില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍ മോണിറ്ററും, അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ശില്‍പവും, വിദ്യാര്‍ഥികളുടെ കംപ്യൂട്ടർ മുറിയില്‍ നിന്ന് പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. പൊലീസും, വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...