പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

പ്രധാന വാർത്തകൾ

ഈ വർഷം സ്കൂൾ വേനലവധി ഒരുമാസം: ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം

ഈ വർഷം സ്കൂൾ വേനലവധി ഒരുമാസം: ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രമാകും. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പഠന പ്രതിസന്ധി...

പി.എസ്.സി. പത്താംതല പ്രാഥമിക പരീക്ഷ മെയ്, ജൂൺ മാസങ്ങളിൽ

പി.എസ്.സി. പത്താംതല പ്രാഥമിക പരീക്ഷ മെയ്, ജൂൺ മാസങ്ങളിൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലെ നിയമനങ്ങൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 മെയ്, ജൂൺ...

കേരളത്തിലെയും ഹിമാചൽപ്രദേശിലെയും വിദ്യാർഥികളുടെ ഓൺലൈൻ ട്വിന്നിങ് പ്രോഗ്രാം നാളെ

കേരളത്തിലെയും ഹിമാചൽപ്രദേശിലെയും വിദ്യാർഥികളുടെ ഓൺലൈൻ ട്വിന്നിങ് പ്രോഗ്രാം നാളെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി കേരളത്തിലെയും ഹിമാചൽപ്രദേശിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി...

ആദ്യദിനത്തിൽ സ്കൂളുകളിൽ എത്തിയത് 82.77% വിദ്യാർത്ഥികൾ: മികച്ച ഹാജർനിലയെന്ന് മന്ത്രി വി.ശിവൻകുട്ടി

ആദ്യദിനത്തിൽ സ്കൂളുകളിൽ എത്തിയത് 82.77% വിദ്യാർത്ഥികൾ: മികച്ച ഹാജർനിലയെന്ന് മന്ത്രി വി.ശിവൻകുട്ടി

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ന് സ്കൂളുകൾ പൂർണമായി തുറന്നപ്പോൾ...

സർക്കാർ സർവീസിൽ മലയാളം അഭിരുചി പരീക്ഷ നിർബന്ധമാക്കും: മുഖ്യമന്ത്രി

സർക്കാർ സർവീസിൽ മലയാളം അഭിരുചി പരീക്ഷ നിർബന്ധമാക്കും: മുഖ്യമന്ത്രി

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ...

23മാസങ്ങൾക്കു ശേഷം അവർ ഒരേബഞ്ചിൽ ഒരുമിച്ചിരുന്നു: കോവിഡിന് ശേഷം കേരളത്തിലെ സ്കൂളുകൾ സാധാരണ നിലയിൽ

23മാസങ്ങൾക്കു ശേഷം അവർ ഒരേബഞ്ചിൽ ഒരുമിച്ചിരുന്നു: കോവിഡിന് ശേഷം കേരളത്തിലെ സ്കൂളുകൾ സാധാരണ നിലയിൽ

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: നീണ്ട 23മാസങ്ങൾക്ക് ശേഷം കേരളത്തിലെ സ്കൂൾ ക്ലാസ്മുറികൾ പൂർണ്ണതോതിൽ...

ഇന്ന് ലോക മാതൃഭാഷാദിനം: സ്കൂളുകളിൽ രാവിലെ 11ന് ഭാഷാപ്രതിജ്ഞ

ഇന്ന് ലോക മാതൃഭാഷാദിനം: സ്കൂളുകളിൽ രാവിലെ 11ന് ഭാഷാപ്രതിജ്ഞ

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാദിനം. നമ്മുടെ ഭാഷ നമ്മുടെ സംസ്കാരവും...

ഇന്നുമുതൽ പ്ലസ്ടു റിവിഷൻ: പ്ലസ്ടു ഓഡിയോ ബുക്കുകളും ലഭ്യം

ഇന്നുമുതൽ പ്ലസ്ടു റിവിഷൻ: പ്ലസ്ടു ഓഡിയോ ബുക്കുകളും ലഭ്യം

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: ഇന്നുമുതൽ സ്‌കൂളുകൾ പൂർണമായി തുറക്കുന്ന സാഹചര്യത്തിൽ കൈറ്റ്...

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ജൂൺ 4ന്: അപേക്ഷ ഏപ്രിൽ 25വരെ

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ജൂൺ 4ന്: അപേക്ഷ ഏപ്രിൽ 25വരെ

തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ജനുവരിയിൽ  നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ നാലിന് നടക്കും....

സ്‌കൂളുകളിൽ ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പുതിയ നിർദേശങ്ങൾ: സർക്കാർ ഉത്തരവിറങ്ങി

സ്‌കൂളുകളിൽ ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പുതിയ നിർദേശങ്ങൾ: സർക്കാർ ഉത്തരവിറങ്ങി

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾക്കും ഓഫീസുകൾക്കും...

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശം

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച്...

ഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽ

ഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽ

തിരുവനന്തപുരം:ഹയർസെക്കൻഡറി പരീക്ഷകളുടെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന സ്കൂളുകളിൽ...

ഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരം

ഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരം

തിരുവനന്തപുരം:ഈ വർഷം ഹയർ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ്...

എസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽ

എസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽ

തിരുവനന്തപുരം:ഈ വർഷം ഏറ്റവും അധികം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്...