പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ഉന്നതവിദ്യാഭ്യാസം : കോഴ്സുകളും കോളജുകളും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കമ്പാർട്ട്മെന്റ് ഫലം നാളെ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കമ്പാർട്ട്മെന്റ് ഫലം നാളെ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കമ്പാർട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. നാളെ വൈകീട്ടോടെ സിബിഎസ്ഇ വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും. ഈ വർഷം രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് കമ്പാർട്ട്മെന്റ്...

ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തൃശ്ശൂർ ഫൈൻ ആർട്സ് കോളജുകൾ, മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽ നാല് വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മൂന്ന്...

ജെ.ഇ.ഇ അഡ്വാൻസ്: ഫലം പ്രഖ്യാപിച്ചു

ജെ.ഇ.ഇ അഡ്വാൻസ്: ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ [ജെ.ഇ.ഇ] അഡ്വാൻസ് ഫലം പ്രഖ്യാപിച്ചു. jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. ജെ.ഇ.ഇ അഡ്വാൻസ് അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും നൽകി ലോഗിൻ ചെയ്തു ഫലം...

പുതിയ കോഴ്സുകളുടെ പരിഷ്ക്കരണം: സസ്യശാസ്ത്ര പഠനം ഉൾപ്പെടുത്താത്തതിൽ അധ്യാപകർ പ്രധിഷേധത്തിൽ

പുതിയ കോഴ്സുകളുടെ പരിഷ്ക്കരണം: സസ്യശാസ്ത്ര പഠനം ഉൾപ്പെടുത്താത്തതിൽ അധ്യാപകർ പ്രധിഷേധത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സസ്യശാസ്ത്രപഠനം സിലബസിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബോട്ടണി അധ്യാപകർ. ഉന്നത വിദ്യാഭ്യാസ വകുപ്പ് നൂതന ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഡിഗ്രി കോഴ്സായി...

സംസ്ഥാന യുവശാസ്ത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗസിലിന്റെ യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ ജനിച്ച് കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള...

മിലിട്ടറി കോളജ് പ്രവേശനം: ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

മിലിട്ടറി കോളജ് പ്രവേശനം: ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

ഡെറാഡൂൺ: ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിൽ 2021-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മിഷണറുടെ ഓഫീസിൽ ഡിസംബർ ഒന്നിനും രണ്ടിനും നടക്കും....

2021 ലെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണമെന്ന് പി.എസ്.സി

2021 ലെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണമെന്ന് പി.എസ്.സി

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 2021 ൽ പ്രതീക്ഷിക്കാവുന്ന ഒഴിവുകൾ മുൻകൂറായി നൽകണമെന്ന് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിനോട് ആവശ്യപ്പെട്ട്കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഒഴിവുകളുടെ വിവരം...

സൗജന്യ മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരിശീലനം

കാസർകോട്: 2022-ലെ മെഡിക്കല്‍,എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാന്‍ താല്‍പര്യമുളള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. പ്ലസ് വണ്‍ സയന്‍സ്...

പ്ലസ്‌വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് 28 ന്

പ്ലസ്‌വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് 28 ന്

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും.അലോട്ട്മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot...

ഡി.എല്‍.എഡ്   ഭാഷാവിഷയ കോഴ്സുകളിലേക്ക്  അപേക്ഷിക്കാനുള്ള സമയം നീട്ടി

ഡി.എല്‍.എഡ് ഭാഷാവിഷയ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം: ഡി.എല്‍.എഡ്.ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാവിഷയ കോഴ്സിലേക്കുള്ള അപേക്ഷ സമർപ്പിക്കാൻ സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു. അപേക്ഷകള്‍ 30ന് വെെകീട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ,...




വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുക എന്നതടക്കമുള്ള...

അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം

അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ...

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം

തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....